Monday, June 22, 2026
29.1 C
Irinjālakuda

വിമല സെന്‍ട്രല്‍ സ്‌കൂള്‍ കലോത്സവം

വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി ഈ വര്‍ഷത്തെ കലോത്സവം സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറി. രണ്ടുദിവസങ്ങളായി നടത്തപ്പെട്ട കലോത്സവത്തിനു ആര്‍ട്‌സ് ജോയിന്റ് സെക്രട്ടറി കുമാരി മരിയ ബേബി സ്വാഗതം പറഞ്ഞു. . വിവിധരംഗത്തുള്ള കലകളുടെ പ്രസക്തിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലങ്കുഴി അധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനിയും കപ്പാ ചാനലിലെ ആര്‍ട്ടിസ്റ്റുമായ  ഗോപിക ശ്രീകുമാര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ആര്‍ട്‌സ് സെക്രട്ടറി മാസ്റ്റര്‍ ക്രിസ്റ്റോ പയസ് നന്ദി പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img