Thursday, March 12, 2026
33.3 C
Irinjālakuda

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട – റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദിൽ എത്തി. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൽ സമദ് കെ.എസ്. ബിഷപിനെ ബൊക്കെ നൽകി സ്വീകരിച്ചു. റംസാൻ ആശംസകളർപ്പിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ചീഫ് ഇമാം അബ്ദുൾ അസീസ് അൽ ഖാസിമിക്ക് ബൊക്കെ നൽകി. തുടർന്ന് നടന്ന യോഗത്തിൽ തിരുന്നാളുകളും പെരുന്നാളുകളും ഉൽസവങ്ങളുമെല്ലാം നടക്കുന്ന അവസരങ്ങളിൽ പരസ്പരം ഒന്നിച്ച് കൂടുന്നത് നാടിന്റെ മാനവീകതയുടെ മുഖമുദ്രയാണന്നും ഇത് ഇരിങ്ങാലക്കുടയുടെ സൗഹാർദ്ദത്തിന്റെ പ്രതീകമാണന്നും ബിഷപ് പറഞ്ഞു. ചീഫ് ഇമാം അബ്ദുൾ അസീസ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, രൂപത ചാൻസലർ റവ.ഡോ. കിരൺ തട്ട്ള, കത്തോലിക്ക കോൺഗ്രസ് രൂപത പി.ആർ.ഒ. ടെൽസൺ കോട്ടോളി,ബിഷപ് സെക്രട്ടറി ഫാ. ബെൽഫിൻ കോപ്പുള്ളി, സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫ്,ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൾസമദ് കെ.എസ്.,വൈസ് പ്രസിഡന്റ് ഷെയ്ക്ക് ദാവുദ് എ.എ., ജനറൽസെക്രട്ടറി അലി സാപ്രി പി.കെ., ട്രഷറർ ഷാഹിദ് ഘാൻ കെ.കെ., ഷിനോധ് സി.എം.എന്നിവർ പ്രസംഗിച്ചു.ഒന്നിച്ചിരുന്നു ഇഫ്ത്താർ വിരുന്നും കഴിച്ചാണ് ബിഷപ് മടങ്ങിയത്.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

Topics

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...
spot_img

Related Articles

Popular Categories

spot_imgspot_img