Saturday, June 6, 2026
24.8 C
Irinjālakuda

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ മുഹ്‌യുദീൻ ജുമാ മസ്ജിദിൽ മഹൽ പ്രസിഡന്റ് ഷഹീർ പി എ പതാക ഉയർത്തി.സീനിയർ ചീഫ് ഇമാം കബീർ മൗലവി സ്നേഹസൂചകമായി മാവിൻ തൈ നട്ടും മഹൽ സെക്രട്ടറി വി കെ റാഫി,ടൗൺ ചീഫ് ഇമാം അൻവർ മൗലവി, കാട്ടുങ്ങാച്ചിറ ചീഫ് ഇമാം അൻഷിദ് മൗലവി, അഷ്‌റഫ്‌ മൗലവി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു. സമ്പത്ത് ഖാൻ, ജയാസ്, റഹ്മത്തുള്ള മുനീർ തുടങ്ങിയ കമ്മറ്റി ഭാരവാഹികളും മഹൽ നിവാസികളും പങ്കെടുത്തു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img