Saturday, June 27, 2026
27.4 C
Irinjālakuda

അഞ്ചാം ക്‌ളാസുകാരന്റെ വ്യത്യസ്തമായ എസ്.കെ. പൊറ്റെക്കാട് അനുസ്മരണം

ലോകപ്രശസ്ത സഞ്ചാര സാഹിത്യകാരൻ ശ്രീ എസ്. കെ. പൊറ്റെക്കാടിന്റെ 43-ആം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിനോടുള്ള തന്റെ ആരാധന പെൻസിൽ ഡ്രോയിങ്ങിലൂടെ പ്രകടമാക്കുന്ന മാസ്റ്റർ പാർഥിവ്. വി. മേനോൻ.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ 5-ആം ക്ലാസ്സ്‌ വിദ്യാർത്ഥിയായ പാർഥിവ് ഫെഡറൽ ബാങ്ക് ചെന്ത്രാപ്പിന്നി ശാഖ മാനേജർ വി. ഹരിയുടെയും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിഞ്ഞാലക്കുട മെയിൻ ബ്രാഞ്ച് ജീവനക്കാരിയായ ഐശ്വര്യ മേനോന്റെയും മകനാണ്. ചിത്രകലയിൽ അതീവതല്പരനായ ഈ കൊച്ചുമിടുക്കൻ സ്കൂൾ തലത്തിൽ നടത്തിയ സംഗീത-ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img