ഐസിഎൽ ഫിൻകോർപ്പിന്റെ NIDCC ഹെൽപ്പ് സെന്ററിന്റെയും, പ്രാദേശിക ഓഫീസിന്റെയും കൂടാതെ ഗോവയിൽ അഞ്ച് പുതിയ ശാഖകളുടെയും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു.
ഗോവ :ഐസിഎൽ ഫിൻകോർപ്പിന്റെ NIDCC ഹെൽപ്പ് സെന്ററും, ഗോവയിലെ പ്രാദേശിക ഓഫിസും, അഞ്ച് പുതിയ ശാഖകളും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ.ജി. അനിൽകുമാർ(ഗുഡ്‌വിൽ അംബാസിഡർ, LACTC & CMD, ICL Fincorp), ഉമ അനിൽകുമാർ(ഡയറക്ടർ & CEO, ICL Fincorp),ഡോ. രാജശ്രീ അജിത്(എക്സിക്യൂട്ടീവ് ഡയറക്ടർ, ICL Fincorp), മാധവൻകുട്ടി തെക്കേടത്ത്, (CFO, ICL Fincorp), സാം എസ്. മാളിയേക്കൽ(HR ഹെഡ്, ICL Fincorp) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.