Wednesday, June 24, 2026
23.9 C
Irinjālakuda

പരിസ്ഥിതി ദിനമായ ജൂൺ 5 ന് തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B.കൃഷ്ണകുമാർ IPS വൃക്ഷത്തൈകൾ നട്ടു.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൃശൂർ റൂറൽ പോലീസ് ആസ്ഥാന മന്ദിര പരിസരത്ത് തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ൻെറ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പ്രസ്തുത ചടങ്ങിൽ അഡീഷണൽ എസ് പി ഉല്ലാസ്.വി.എ, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയ്.പി.ആർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ് കുമാർ, അഡ്മിനിസിട്രേറ്റീവ് അസിസ്റ്റന്റ് ശ്രീകുമാർ.കെ.വി, അക്കൗണ്ട്സ് ഓഫീസർ സന്തോഷ്.കെ.എ. മറ്റ് പോലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കാളികളായി.

പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. ജൈവവൈവിധ്യക്ഷേമം മനുഷ്യരാശിയുടെ നിലനിൽപിന്റെ തന്നെ അടിസ്ഥാന ഘടകമാണ്. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് മഹാവ്യാധികളെ വരെ ചെറുത്തു നിർത്താൻ സാധിക്കും.

2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ‘Beat Plastic Pollution’ എന്നതാണ്. ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതും പ്രധാന ലക്ഷ്യമാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിന് ബദൽ ഉപയോഗങ്ങൾ കണ്ടെത്തുക, പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുക, പ്ലാസ്റ്റിക് ഉപയോഗ ശീലങ്ങൾ മാറ്റുക എന്നിവ പ്രാവർത്തിതമാക്കി ഈ ലക്ഷ്യം നമുക്ക് കൈവരിക്കാം.

Hot this week

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

Topics

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...
spot_img

Related Articles

Popular Categories

spot_imgspot_img