മുരിയാട് പഞ്ചായത്ത് 94-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോൽസവം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് നവാഗതരെ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു