Wednesday, June 3, 2026
27.9 C
Irinjālakuda

ലഹരിക്കെതിരെ പുതു കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

വായുവിലെ സിന്തറ്റിക് ഡ്രഗ്ഗുകളുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന പ്രൊജക്ടുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ. വിവിധ സെൻസറുകൾ ഉപയോഗിച്ച് ലഭിക്കുന്ന ഡാറ്റ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് വിവിധ ഘടകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ലിബിഹരി കെ ബി, ജോസ് വിൻ സോജൻ, കെ ദിവ്യേഷ് മേനോൻ, ലക്ഷ്മി എ, ലെനിൻ സുനിൽ, ലോയ്ഡ് ടി ജെ, നവനീത് സി മനോജ്‌ എന്നിവരാണ് കണ്ടുപിടിത്തതിന് പിന്നിൽ. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിതിൻ കെ എസ് ആണ് പ്രൊജക്ട് കോർഡിനേറ്റർ. സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ കൊടുത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img