Wednesday, June 24, 2026
27.8 C
Irinjālakuda

കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്.

ബസ് ഡ്രൈവറായ ഇടവിലങ്ങ് അവിണിപ്പുള്ളി വീട്ടിൽ ഹരികൃഷ്ണനെ (26 വയസ്സ്) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, പഴുവേലിക്കകത്ത് വീട്ടിൽ നംജിത്ത് (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 മെയ് 17-ന് വൈകിട്ട് 5.45ന് ഹരികൃഷ്ണൻ ഓടിച്ച് പോയിരുന്ന ബസ്സിനെ കടത്തിവിടാതെ ബസ്സിന് മുന്നിലൂടെ റോഡിന് നടുവിലൂടെ തടസ്സമായി മോട്ടോർ സൈക്കിൾ ഓടിച്ച് പോയത് നാരായണമംഗലത്ത് വച്ച് ബസ് നിറുത്തി മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന ആളോട് ചോദിക്കുന്ന സമയം ഹരികൃഷ്ണനെ തടഞ്ഞ് മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിനാണ് നംജിത്തിനെ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ മറ്റൊരു പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, നന്നക്കൽ വീട്ടിൽ ബിനു എന്നു വിളിക്കുന്ന ബിനോയ് (39 വയസ്സ്) എന്നയാൾ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം കെ, രാജി , സി പി ഒ മാരായ ഷമീർ, വിഷണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img