Friday, June 5, 2026
25.9 C
Irinjālakuda

ബൈക്കപകടത്തിൽ യുവാവിന് ദാരുണഅന്ത്യം

പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്തെ റോഡിൽ ഗുഡ്സ് ഓട്ടൊ റിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുത്തൻചിറ മംഗലൻ അന്തോണി_റോസിലി ദമ്പതികളുടെ മകൻ അനീഷ്35ന് പരിക്കേറ്റിരുന്നു.ഉടൻ മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് വരികയായിരുന്നു അനീഷ്. ഗുഡ്സ് ഓട്ടോറിക്ഷ എതിർദിശയിലേക്കും. നേർക്കു നേർ വന്നാണ് ഓട്ടോറിക്ഷ ഇടിച്ചത്. തെറ്റായ ദിശയിലാണ് ഓട്ടോറിക്ഷ വന്നതെന്ന് പരാതിയുണ്ട്. റോഡിൽ തലയടിച്ച് വീണാണ് പരിക്ക് പറ്റിയത്..മൃതദേഹം മറിയ ത്രേസ്യ ആശുപത്രി മോർച്ചറിയിൽ. സഹോദരി ആൻസി. അവിവാഹിതൻ.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img