ക്രൈസ്റ്റ് കോളേജിൽ സീറ്റ്‌ ഒഴിവ്

255

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഇക്കണോമിക്‌സ്, ബി.കോം, എന്നീ വിഷയ ങ്ങളിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്നവർ 12-06-2024, ബുധൻ രാവിലെ 10-ന് കോളേജ് ഓഫീസിൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

Advertisement