24.9 C
Irinjālakuda
Wednesday, December 25, 2024
Home 2023

Yearly Archives: 2023

മെറിറ്റ് ഡേ യിൽ കുട്ടിപ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിൽ FEIER 2K23 മെറിറ്റ് ഡേ യിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെ ആദരിച്ചു. പി ടി എ...

ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കായികാദ്ധ്യാപകൻ ആൽഡ്രിൻ ജെയിംസിന്റെയും , നീന്തൽ പരിശീലകൻ കെ.പി....

കരൂപ്പടന്ന പള്ളിനടയില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്

ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനടയില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്. വാഹനത്തില്‍ മറ്റു യാത്രികര്‍ ഉണ്ടായിരുന്നില്ലാ.നാട്ടുകാര്‍ വാഹനം വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍...

ഡി വൈ എഫ് ഐ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: അദാനിക്കായി നിലകൊള്ളുന്ന കേന്ദ്രസർക്കാരിനും, പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കും എതിരെ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ്...

കൃത്രിമ കൈ വികസിപ്പിക്കാന്‍ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്

ഇരിങ്ങാലക്കുട: അംഗ പരിമിതർക്കായി കുറഞ്ഞ ചെലവിൽ കൃത്രിമ കൈ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്. വിദ്യാര്‍ഥികളായ ഷോൺ എം സന്തോഷ്,...

രണ്ടാമത് കലാഭവൻ കബീർ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു

വാശിയേറിയ ഫൈനൽ മത്സരത്തിൽ അജിത് കുമാർ, മനോജ് മേനോൻ സഖ്യം 21-18,21-14 ഹാഫി അറക്കൽ സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നോൺ മെഡലിസ്റ്റ് വിഭാഗത്തിൽ അബ്രഹാം സ്റ്റാൻലി, മാസ്റ്റർ ശ്രീക്കുട്ടൻ സഖ്യം ഫാദർ ബിജു...

ഇരിങ്ങാലക്കുട നഗരസഭാ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 150 – ആം വാർഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 150-ന്റെ നിറവിലേക്ക് കടക്കുകയാണ്. പ്രൗഢ ഗംഭീരമായി വാർഷികം ആഘോഷിക്കാൻ വേണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരിയുടെ അധ്യക്ഷതയിൽസ്വാഗത സംഘ രൂപീകരണം...

അനുവദനീയമായ വിഹിതം കേരളത്തിന് നൽകുന്നത് അനിവാര്യം -സി എൻ ജയദേവൻ

ഇരിങ്ങാലക്കുട :കേരളത്തിലെ ജനങ്ങളുടെ വിദേശ സാമ്പത്തിക വിനിമയത്തിന് ആനുപാതികമായി കേന്ദ്രം കേരളത്തിന് അനുവതിച്ചു തരേണ്ട റേഷൻ വിഹിതം ക്രമേണ കുറവ് വരുത്തിക്കൊണ്ട്, കേരള ജനതയോട് കാണിക്കുന്ന അവഗണന കേന്ദ്ര സർക്കാർ നിർത്തലാക്കണമെന്ന് സിപിഐ...

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്

ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതു സമ്മേളനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് ജോസഫ്...

ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളർച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: തിളക്കമാർന്ന ബജറ്റാണ് ഇരിങ്ങാലക്കുടയ്ക്ക് എൽഡിഎഫ് സർക്കാർ രണ്ടാംകുറിയും സമ്മാനിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏതാണ്ട് 650 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായും ശുപാർശ ചെയ്‌തിരിക്കുന്നത്‌. കാർഷികമേഖലക്കും പശ്ചാത്തലസൗകര്യത്തിനും...

ഠാണ ചന്തക്കുന്ന് റോഡ് വികസനം പുനരധിവാസ ഹിയറിംഗ് പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുടയിലെ ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പുനരധിവാസ പാക്കേജിന്റെ ഹിയറിംഗ് നടപടികൾ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.പാർക്ക്...

കാറളം കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം കർഷക കോൺഗ്രസ്സ് മണ്ഡലം...

കാറളം: കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.മുൻ...

കേന്ദ്ര ബജറ്റിനെതിരെ യുവജന പ്രതിഷേധം

കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതയ്ക്കും കേരളത്തിനെതിരെയുള്ള അവഗണനയ്ക്കും എതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ...

ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് എന്ന പദ്ധതി ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലെ സമഗ്ര വളർച്ച ലക്ഷ്യം വച്ചു കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം സമ്പാദ്യശീലം സഹജീവി സ്നേഹം തുടങ്ങിയവയിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ' ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന്...

അവിട്ടത്തൂർ ഉത്സവം സമാപിച്ചു

അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവം വ്യാഴാഴ്ച ആറാട്ടോടെ സമാപിച്ചു. ക്ഷേത്ര കുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പ്ടപ്പ്...

ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: സി പി ഐ എം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം...

ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫിസിക്സ് വിഭാഗം മുൻ പ്രഫസർ എൻ ആർ പ്രേമകുമാർ സംഗമം ഉദ്ഖാടനം ചെയ്തു. കഴിഞ്ഞ...

വാരിയർ സമാജം സ്ഥാപിത ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിത ദിനം ആചരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് പതാക ഉയർത്തി. സ്ഥാപിത ദിന സന്ദേശം നൽകി. യൂണിറ്റ് ജോ : സെക്രട്ടറി എസ്.കൃഷ്ണകുമാർ,...

ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു

ഇരിങ്ങാലക്കുട: വരുമാനത്തില്‍ മുന്നിലാണെങ്കിലും ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിങ്ങ് സെന്ററാണ് ഇരിങ്ങാലക്കുടയിലേത്. 2022 ഡിസംബറില്‍ മാത്രം 13 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സെന്ററാണ് ഇരിങ്ങാലക്കുട....

വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാം ക്ലാസ് വരെയുള്ള എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആനന്ദപുരം ഗവ :യുപി സ്കൂളിൽ വച്ച് പഞ്ചായത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe