20.9 C
Irinjālakuda
Monday, January 6, 2025
Home 2023

Yearly Archives: 2023

ശാന്തിനികേതനിൽ ബാസ്ക്കറ്റ് ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബാസ്ക്കറ്റ് ബോൾ സൗഹ്യദ മത്സരം ഇരിങ്ങാലക്കുട വാർഡ് കൗൺസിൽ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു . വിമല സെൻട്രൽ സ്കൂൾ , താണിശ്ശേരി, ടീമും, ശാന്തിനികേതൻ...

നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി

നടവരമ്പ്: ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ പ്രസ്തുത...

ശ്രീ.കൂടുതൽമാണിക്യം ക്ഷേത്രോത്സവം 2023 സംഘാടകസമിതി യോഗം പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്നു

ഇരിങ്ങാലക്കുട: ശ്രീ.കൂടുതൽമാണിക്യം ക്ഷേത്രോത്സവം 2023 സംഘാടകസമിതി യോഗം പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്നു. ദേവസ്വം കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ സ്വാഗതവും ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷതയും വഹിച്ചു. നൂറ്...

സമ്പൂർണ്ണ ഡിജിലോക്കർ സംവിധാനത്തിലേക്കു മാറിയ കലാലയമായി സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്ക് മാർക്ക്ലിസ്റ്റും അനുബന്ധ രേഖകളും ഡിജിലോക്കറിൽ ലഭ്യമാക്കിക്കൊണ്ടു പൂർണ്ണമായും ഹൈടെക് സംവിധാനത്തിലേക്കു മാറുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. ട്രാൻസ്ക്രിപ്റ്റ് കൂടിയും ഇതുവഴി ലഭ്യമാണ് എന്നതാണ് ഇതിൽ ഏറ്റവും വലിയ നേട്ടമായത്.സർട്ടിഫിക്കറ്റുകൾ...

അടിപിടി കേസിൽ മൂന്ന് പേരേ കാട്ടൂരിൽ അറസ്റ്റു ചെയ്തു

കാട്ടൂർ: അടിപിടി കേസിൽ മൂന്ന് പേരേ കാട്ടൂർ എസ് ഐ മണികണ്ഠനും സംഘവും അറസ്റ്റു ചെയ്തു. കാട്ടൂർ ഇല്ലിക്കാട് സ്വദേശി ഡ്യൂപ്പ് എന്നു വിളിക്കുന്ന കൂന്നമാവ് വീട്ടിൽ വിഷ്ണു ,കാട്ടൂർ പൊഞ്ഞനം സ്വദേശി...

സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക കേരള കർഷക സംഘം

ഇരിങ്ങാലക്കുട:-സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻന്റ് ഡയറക്ടർ ഒഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നെൽ കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില...

ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ

ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ . കാലിന് സ്വാധീനകുറവുള്ള ആസാദ് റോഡില്‍ ചെറിയാടന്‍ വര്‍ഗ്ഗീസി (62) നാണ് ഇരിങ്ങാലക്കുട പച്ചക്കറി...

വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാർത്ഥി മരിച്ചു

വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാര്‍ത്ഥി മരിച്ചു. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ്...

എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ പി സി സി മുൻ ജനറൽ...

ക്രൈസ്റ്റ് കോളേജ് എൻ. എസ്.എസും. ജെ.സി.ഐ. ഇരിങ്ങാലക്കുടയും നോവയും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ്.എൻ.എസ്.എസ്.യൂണിറ്റും ജെ.സി.ഐ. ഇരിങ്ങാലക്കുടയും നോവ യും ചേർന്ന് സംഘടിപ്പിച്ച സംയുക്ത പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ . റവ.ഡോ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് മെജോ...

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ പ്രവർത്തന ശൈലിയിലൂടെയും സുസ്ഥിര വികസനത്തിലൂടെയും മനുഷ്യ പ്രേരിത കാർബൺ ബഹിർ ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷൻ പദ്ധതി...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2023 ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് സെമിനാർ- ക്വിസ് മത്സരം എന്നിവ...

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പരിധിയിലുള്ള ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

നൂറോളം വൃക്ഷതൈകൾ നട്ടുകൊണ്ട് GO GREEN 2023 പദ്ധതിയുമായി ലിറ്റിൽ ഫ്ലവർ എൽപിഎസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട :ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ പ്രമുഖ പൊതുസ്ഥാപനങ്ങളിൽ നൂറോളം മരങ്ങൾ നട്ടു പരിപാലിക്കുന്ന Go GREEN 2023 പദ്ധതി പരിസ്ഥിതി...

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി ശാന്തിനികേതൻ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി അണിനിരക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ...

ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ ബോധവത്കരണ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ സ്ത്രീസുരക്ഷ, മൊബൈല്‍ സൈബര്‍ ക്രൈം, മയക്കുമരുന്ന് എന്നീ വിഷയങ്ങളുടെ ബോധവത്കരണ ക്ലാസ് നല്‍കി. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ എസ്. സുദര്‍ശന ഉദ്ഘാടനം ചെയ്തു. ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുരിയന്‍ ജോസഫ് അധ്യക്ഷത...

കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ . സുരന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട :കേരള പുലയർ മഹാസഭ 2017 നമ്പർ കനാൽ ബെസ് ശാഖയുടെ നേതൃത്വത്തിൽ കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ . സുരന് സ്വീകരണം നൽകി. ശാഖ പ്രസിഡണ്ട് ഷീജ രാജന്റെ അധ്യക്ഷതയിൽ...

അങ്കണവാടികളിലേക്ക് ‘കുരുന്നില’ വിതരണം ചെയ്തു

മാപ്രാണം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ 34 പുസ്തകളടങ്ങിയ 1800 രൂപ വിലവരുന്ന 'കുരുന്നില' പുസ്തകച്ചെപ്പ് ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിലെ 33 അങ്കണവാടികൾക്കും,മാടായിക്കോണം ചാത്തൻ മാസ്റ്റർ...

അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് :ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു .അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ...

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് സ്ഥാനമൊഴിന്നു

ഇരിങ്ങാലക്കുട: പോലീസിന്റെ ജനമൈത്രി പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി. ബാബു .കെ.തോമസ് ചാലക്കുടി കുന്ദംകുളം അടക്കം പ്രവർത്തിച്ചിരുന്ന കാലയളവിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുമായി ബന്ധപ്പെട്ട് നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ തന്റെ സാന്നിധ്യം...

പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe