കഴിഞ്ഞ ദിവസം കാട്ടൂരില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനടുത്തള്ള പഞ്ചായത്ത് കിണറില്‍ നിന്നും പുലര്‍ച്ച 3.30 ന് കണ്ടെത്തി.കാട്ടൂര്‍ ചാഴു വീട്ടില്‍ അര്‍ജ്ജുനന്റെ മകളായ ആര്‍ച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
Advertisement