21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: August 9, 2023

യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കരുവന്നൂർ വെട്ടുകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റേഷൻകട വ്യാപാരി വിയ്യത്ത് മുകുന്ദന്റെ മകൻ ഷിനോദ്(36) അമൃത എക്സ്പ്രസ്സ് ട്രെയിനിൽ എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു.കൂട്ടുകാരൊന്നിച്ച് യാത്രചെയ്യവെ...

ദേശീയ വ്യാപാരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി വിവിധ പരിപാടികളോടെ വ്യാപാരഭവനിൽ ആചരിച്ചു, പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ...

ഉണര്‍വായി രക്തദാനക്യാമ്പ്

ഇരിഞ്ഞാലക്കുട : തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ 'ഉണര്‍വ് 3.0'എന്ന പേരില്‍ ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ.എം.എ.യുടെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസിന്റെയും...

ഐറിഷ് പെര്‍മിറ്റ് കാര്‍ഡ് ഉള്‍പ്പെടെനഷ്ടപ്പെട്ടുജോമോന് തുണയായി പോലീസ്

രേഖകള്‍ വീണ്ടെടുത്ത് മടക്കയാത്രക്ക് വഴിയൊരുക്കിഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‌ക്കൊപ്പം ജോമോന് ഇരിങ്ങാലക്കുട: ഐറിഷ് റെസിഡന്ഷ്യല് പെര്മിറ്റ് കാര്ഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട് ഐറിഷ് യാത്രമുടങ്ങിയ ജോമോന് തുണയായി പോലീസ്....

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി.ശാസ്ത്രം തന്നെയാണ് പ്രധാനം എന്ന വിഷയത്തെ അധികരിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ...

കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് – പതിനാലാം വര്‍ഷത്തിലേക്ക്

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്തു ഞാറു നടീല്‍ നടത്തി . കാര്‍ഷിക ക്ലബ്ബ്, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ഹയര്‍ സെക്കന്റ്‌റി വിഭാഗം എന്‍. എസ്. എസ്,...

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുടയില്‍ ആചരിച്ചു

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടന്‍ പാതക ഉന്നതി. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് സ്ഥാപക ദിന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe