Home 2022
Yearly Archives: 2022
കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നീരുകുളമാണ് നഗര സഞ്ചയ്ക ഫണ്ടുപയോഗിച്ച് നവീകരിക്കുന്നത്. അമ്പത് സെന്റിലേറെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളം അമ്പത് ലക്ഷം ഉപയോഗിച്ചാണ് നവീകരിക്കുന്നത്....
ഇരിങ്ങാലക്കുട നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി
ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി. ശനിയാഴ്ച്ച പുലർച്ചേ 1.30 തോടെയാണ് അപകടം നടന്നത്. പുല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട്...
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട...
ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അറുപതാമത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെൻറ് മാർച്ച് നാലാം തീയതി മുതൽ...
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി. സംസ്‌കാരം (19/02/2022) ശനിയാഴ്ച്ച രാവിലെ മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ മക്കൾ ; ഷേർളി , ഷീബ .മരുമകൻ ; പാപ്പച്ചൻ.
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “റെഡ് ബുക്ക്സ് ഡേ”ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട : പു.ക.സ ടൗൺ യൂണിറ്റ് ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21ന് റെഡ് ബുക്ക് ഡേ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.അന്നേ ദിവസം വൈകീട്ട് ഏഴ് മണിക്ക്...
പി എസ് സുകുമാരൻ മാസ്റ്റർ ദിനം സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് പി എസ്. സുകുമാരൻ മാസ്റ്റർ ദിനം സിപിഐ പടിയൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂചിതമായി ആചരിച്ചു,രാവിലെ മാഷുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി...
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം യൂത്ത്...
കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം...
CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു
ഇരിങ്ങാലക്കുട:CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു മുരിയാട് പഞ്ചായത്ത് ആനന്ദപുരം വില്ലേജിൽ CPI(M) കൊടിയൻകുന്ന് ബ്രാഞ്ച് സെക്രട്ടറി വി ആർ ഷൈജുവിന്റെ ജീവിനോപാധിയായ പാസഞ്ചർ ഓട്ടോറിക്ഷ 16-02-2022 ബുധനാഴ്ച രാത്രി 11...
കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വിറ്റഴിക്കാനും,കോർപ്പറേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾനൽകുവാനുംലക്ഷ്യമിട്ട് അതുവഴി തൊഴിലില്ലായ്മയും,കാർഷിക പ്രതിസന്ധിയും രൂക്ഷമാക്കാൻ ഇടയാക്കുന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ ബജറ്റിനെതിരെ സംയുക്ത...
മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആനന്ദപുരം എടയാറ്റുമുറി പൊതുകിണർ റോഡ് സൈഡ് കെട്ടൽ പ്രവൃത്തി...
മുരിയാട് :ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആനന്ദപുരം എടയാറ്റുമുറി പൊതുകിണർ റോഡ് സൈഡ് കെട്ടൽ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാർഡ് മെമ്പർ നിത അർജുനൻ...
മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വില്ലേരിപ്പാടം കാന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ നിർവഹിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതം 3,74,490 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വില്ലേരിപ്പാടം കാന ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...
പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പോസ്റ്റാഫീസുകൾക്കു മുമ്പിൽ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,കേന്ദ്ര സർക്കാർ തുടരുന്ന പട്ടികജാതി ജനവിഭാഗങ്ങൾക്കു നേരെയുള്ള അവഗണന അവസാനിപ്പിക്കുക,തൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ച് ലിസ്റ്റ് തയ്യാറാക്കി കൂലി...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 68-ാമത് കോളേജ് ദിനാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോളേജ് ദിനാഘോഷവും യാത്രയയപ്പും നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രാ.വൈസ് ചാൻസലർ ഡോ.എം.നാസർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത...
മുകുന്ദപുരം താലൂക്കിലെ പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡണ്ടുമാർക്കുളള പ്രാഥമിക സഹകരണ സംഘം പ്രസിഡണ്ടുമാർക്കുളള ഏകദിന ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സഹകരണ രംഗത്ത് പുതു തലമുറ ബാങ്കിംഗും ബാങ്കിങ്ങിതര പ്രവർത്തനങ്ങളുംകാർഷിക മേഖലയുടെ അഭിവൃദ്ധിയിൽ ഊന്നി സഹതകരണ മേഖലയുടെ സമഗ്ര ഉന്നതിലഭ്യമാക്കി പ്രവർത്തനം സജ്ജമാക്കേണ്ട സാഹചര്യവും ജി എസ് ടി ഇൻകം ടാക്സ്...
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട്...
കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്ണട വിതരണവുമായി ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലയണ്‍സ് ക്ലബ്ബ്് നടപ്പിലാക്കിവരുന്ന സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതി വെള്ളാങ്കല്ലൂര്‍,ഇരിങ്ങാലക്കുട ബിആര്‍സികളില്‍ നടപ്പിലാക്കി.ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട വെസ്റ്റ്, കല്ലേറ്റുംകര,കാട്ടൂര്‍ വലപ്പാട് എന്നീ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പദ്ധതിയോടനുബന്ധിച്ച് കണ്ണട...
വിഷുവിന് വിഷരഹിത പച്ചക്കറി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് 30സെന്റ് ഭൂമിയിൽ വെള്ളരി വിത്ത് ഇറക്കി
ഇരിങ്ങാലക്കുട :സി പി ഐ എം മുരിയാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് CPI (M) മുരിയാട് ലോക്കൽ സെക്രട്ടറി...
വേളൂക്കര സ്വശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കൊറ്റനെല്ലൂര്‍: കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന എസ്.എം.എ.എം. പദ്ധതിയുടെ ഭാഗമായി വേളൂക്കര സ്വശ്രയ കാര്‍ഷിക സമിതിക്ക് ലഭിച്ച കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.10 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങളാണ് സമിതിക്ക് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്....