26.9 C
Irinjālakuda
Sunday, December 22, 2024
Home 2022

Yearly Archives: 2022

കേരളം വിലക്കയറ്റത്തിന്റെ കെടുതിയിൽ: തോമസ് ഉണ്ണിയാടൻ

മാപ്രാണം: നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി വർധിച്ചിരിക്കുകയാണെന്നും കേരളം വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിവിധ...

ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന്

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സീനിയര്‍ സി.എല്‍.സി.യുമായി സഹകരിച്ച് നടത്തുന്ന ഹൈ ടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന് നടക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു...

കെ. എസ്. എസ്. പി. യു ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക്‌ കൌൺസിൽ നടന്നു

ഇരിങ്ങാലക്കുട: കെ. എസ്. എസ്. പി. യു. ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക്‌ ഇടക്കാല കൌൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. പി. ജോസ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. ടി. വർഗ്ഗീസ്...

കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തിയ Euphoria 2022 പ്രൗഡോജ്ജ്വല സമാപനം

ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തിയ ലയൺസ് ക്ലബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയEuphoria 2022 മെഗാ LED SCREEN പ്രദർശനത്തിന് പ്രൗഡോജ്ജ്വല സമാപനമായി. ഖത്തർ world Cup...

കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ

കാറളം :കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം...

ജെ.സി.ഐ. ക്രിസ്തുമസ് ആഘോഷം ദിവ്യകാരുണ്യ ആശ്രമത്തിൽ

ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശ്രമം ഡയറക്ടർ ജേക്കബ് മാസ്റ്റർ കേക്ക്...

കര നെൽക്കൃഷി വിളവെടുത്തു

കൊറ്റനെല്ലൂർ : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം ചിങ്ങം ഒന്ന് കർഷക ദിനത്തിൽകേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വേളൂക്കര ഗ്രാമ പഞ്ചായത്ത് മണ്ണാർമൂല ഭാഗത്ത് കറുത്ത ഇനം ഞവര...

പതിറ്റാണ്ടുകൾ പഴക്കമുള്ള തെക്കേ നടയിലെ കർമ്മവേദി കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി

ഇരിങ്ങാലക്കുട :കഴിഞ്ഞ കുറേ വർഷക്കാലമായി ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലത്ത്, ഇനി ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉള്ള കർമ്മവേദിയായി മാറുകയാണ്. ക്ലാസിക്കൽ കലകൾക്കും, നാടൻ കലകൾക്കും, വിവാഹം ,...

ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ്...

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി. ജലജയാണ് ഭാര്യ. പ്രീത (മുംബൈ), ഡോ പ്രവീൺ...

പച്ചക്കുടയിലൂടെ പച്ചക്കറിതൈ വിതരണം :കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്തും- മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട:കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പച്ചക്കുട' യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ കുടുംബശ്രീ...

കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തു

കാറളം:പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുമായി നൂതന...

ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേള അരങ്ങേറി

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ ഓട്ടോണമസ് കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ...

ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകൾ, കുടുംബശ്രീ മോഡൽ സംഘങ്ങൾ

കാട്ടൂർ: സംസ്ഥാന സർക്കാരിന്റേത് ഭിന്നശേഷിക്കാരെ കൂടി ഉൾക്കൊള്ളുന്ന സമീപനം: മന്ത്രി ആർ.ബിന്ദുഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ...

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു

ഇരിങ്ങാലക്കുട :വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ന്യൂജൻ. കെ. ആർ., മിഥുൻ. പി. ആർ., മുജീബു ൾ റഹ്മാൻ. വി. കെ.,...

നഗരസഭ കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട : കാന നിര്‍മാണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പൊറത്തിശ്ശേരി കല്ലട പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണ സംഭവത്തില്‍ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിന് വീഴ്ച ഉണ്ടായതായി എല്‍....

ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേളക്ക് തുടക്കം

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിൻറെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ആർട്സ് കേരള കലാ സംഗമം പുനർജീവിപ്പിക്കുന്നു. ഡിസംബർ 17 ശനിയാഴ്ചയാണ് ആർട്സ് കേരള ഡാൻസ് മത്സരം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ...

ഡിസംബർ 16 മുതൽ 20 വരെ തിയതികളിലായി ആലപ്പുഴയിൽ നടക്കുന്ന എ ഐ ടി യു സി ദേശീയ...

ഇരിങ്ങാലക്കുട : ഡിസംബർ 16 മുതൽ 20 വരെ തിയതികളിലായി ആലപ്പുഴയിൽ നടക്കുന്ന എ ഐ ടി യു സി ദേശീയ സമ്മേളനവേദിയിൽ ഉയർത്തുന്ന പതാകജാഥ ഇരിങ്ങാലക്കുടയിൽ എത്തി.കയ്യൂരിൽ നിന്ന് പുറപ്പെട്ട് ആലപ്പുഴയിൽ...

സെൻറ് സേവിയേഴ്സ് ടച്ച് റെഡ്മി കായിക താരങ്ങൾക്ക് അനുമോദനം

പുല്ലൂർ: തൃശ്ശൂരിൽ നടന്ന ജില്ലാതല അണ്ടർ 14 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്ത സെൻ സേവിയേഴ്സ് സി എം ഐ സ്കൂളിലെ കായിക താരങ്ങളെയും ടച്ച് റെഡ് ബി ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴാം...

കൌൺസിൽ അംഗമായി ചാർജ് എടുത്ത രേണു രാമനാഥനെയും ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പുല്ലൂർ സജുചന്ദ്രനെയും ആദരിച്ചു

ഇരിങ്ങാലക്കുട :കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായി ചാർജ് എടുത്ത പ്രശസ്ത സാഹിത്യക്കാരി രേണു രാമനാഥനെയും, ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വാദ്യ...

പടിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു

പടിയൂർ: ഗ്രാമപഞ്ചായത്ത് തൊഴിൽ സഭ പഞ്ചായത്ത് ഹാളിൽ നടന്നു. പ്രാദേശിക സംരംഭക വിഷയങ്ങളിൽ നടന്ന തൊഴിൽ സഭയിൽ തൊഴിലന്വേഷകരും തൊഴിൽ സംരംഭകരും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് ലതാസഹദേവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ വി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe