പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു

415

പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു .മക്കള്‍ :ശാന്ത (റിട്ട :സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ )രണദിവെ റിട്ട.എസ്.ഐ. ,രാജന്‍ (യൂണിയന്‍ ബാങ്ക് ആന്‍ഡമാന്‍) ,ശകുന്തള ,രാജി .മരുമക്കള്‍ വിശ്വംഭരന്‍ (റിട്ട :ഇന്‍കം ടാക്‌സ് ഓഫീസര്‍ ), ശശികല ,ഗീത ,അപ്പു ,ത്രിദീപന്‍ (ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ). സംസ്‌കാരം 30-8-19-വെള്ളി ഉച്ചക്ക് 12മണിക്ക് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനില്‍.

Advertisement