23.9 C
Irinjālakuda
Monday, November 18, 2024
Home 2022

Yearly Archives: 2022

തൊഴിലില്ലായ്മക്കെതിരെ ,മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ

കിഴുത്താണി : യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 3 ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥയുടെ...

കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം പാലക്കാട് മേഖല സെക്രട്ടറി എൻ ഷാജി ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എ०എൻ സുധൻ അദ്ധ്യക്ഷത വഹിച്ചു....

നരബലി : നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവ് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ

ഇരിങ്ങാലക്കുട: ഇലന്തൂരിൽ നടന്ന നരബലി നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവാണെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് അവിശ്വസനീയമായി തോന്നാം. പ്രബുദ്ധ കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ...

നേത്ര-കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് 15 ന്

ഇരിങ്ങാലക്കുട : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച്,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലല്‍, ഇടപ്പിള്ളി ഐ ഫൗണ്ടേഷന്‍ ആശുപത്രി, തൃശ്ശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടവരമ്പ് ഇടവക യുവജന കൂട്ടായ്മയുടെ സഹകരണത്തോടെ നടവരമ്പ്...

ദേശീയ ശുചിത്വ സർവ്വെ റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: നഗരസഭ സംസ്ഥാനത്ത് നമ്പർ വൺ സ്വച്ഛ സർവ്വേക്ഷൻ 2021 2022 ( ദേശീയ ശുചിത്വ സർവ്വെ ) റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കാറ്റഗറി 50000 - 70000 ജനസംഖ്യയുള്ള സംസ്ഥാനത്തെ 50...

വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും നടത്തുന്നു

അവിട്ടത്തൂർ : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബും , ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും...

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അവാർഡ് നിസാർ അഷറഫിന്

ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐതൃശൂർ എറണാകുളം ഇടുക്കി എന്നി മൂന്ന് ജില്ലകളിലെ മികച്ച യുവജന പ്രവർത്തകനുള്ള ജെ.സി.ഐ. അവാർഡിന് ഇരിങ്ങാലക്കുട ചാപ്റ്റർ അംഗം നിസാർ അഷ്റഫിന് സമ്മാനിച്ചു ജീവ കാരുണ്യ മേഖലയിൽ നിസാർ...

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട :69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിമുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾതലത്തിൽഅഞ്ചാം ക്ലാസ്മുതൽ 10 വരെയും കോളേജ് തലത്തിൽ പാരലൽ കോളേജ്ഒഴികെയുള്ളവർക്കും...

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിജയോ ത്സവം- 2022 കൊണ്ടാടി

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയോത്സവം -2002 സാഘോഷം കൊണ്ടാടി.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് കൗൺസിലർ ജോർജ് പി ടി അധ്യക്ഷം വഹിച്ചു . ഉദയ പ്രവിശ്യയുടെ...

എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം- ടൌൺ ഈസ്റ്റ്‌ മേഖല സംഘാടക സമിതി രൂപീകരണയോഗം

ഇരിങ്ങാലക്കുട : എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16 ടൌൺ ഈസ്റ്റ്‌ ലോക്കൽ സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ...

പി. പരമേശ്വർജി അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രം ഇരിങ്ങാലക്കുട സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ സ്വർഗീയ പി. പരമേശ്വർ ജി അനുസ്മരണവും ഭാവിയുടെ ദാർശനികൻ മഹർഷി അരവിന്ദൻ എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും ചർച്ചയും നടന്നു. ഭാരതീയ...

സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ക്ഷേമ...

ഇരിങ്ങാലക്കുട : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് ഒക്ടോബർ 2 മുതൽ 16 വരെ നടത്തുന്ന സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ...

ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി.കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന വ്യക്തിയാണ്. തിങ്കളാഴ്ച്ച പുലർച്ചേ പതിവ് പോലെ...

മാനവികതയുടെ പരിച ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത: ഡോ.ആർ.ബിന്ദു

അവിട്ടത്തൂർ: മനുഷ്യ ജീവിതത്തിലെ സർഗ്ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു കേരള സർക്കാറിൻ്റെ...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ്...

കെ. ഫോൺ കണക്ഷന് നീതിയുക്തമായ രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട:മണ്ഡലത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.പി.എൽ കുടുംബങ്ങൾ , പഠിക്കുന്ന കുട്ടികൾ ഉള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട പി....

എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം-പുല്ലൂർലോക്കൽ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗം

പുല്ലൂർ: എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16-പുല്ലൂർ ലോക്കൽ തല സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം കെ.സി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ പ്രസിഡണ്ട്...

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം വാർഡ് 21 ലെ സെന്റ് ജോസഫ് കോളേജ് ഹോസ്റ്റൽ ക്യാമ്പസിൽ ഒരുക്കിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു....

ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് വിതരണോൽഘാടനം ഇടപ്പുഴ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ :ശശികുമാർ നിർവഹിച്ചു. മഠത്തിക്കര കുമാരൻന്റെയും ജാനകിയുടെയും സ്മരണാർത്ഥം...

വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി

കരുവന്നുര്‍: വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി. കന്നിമാസത്തിലെ തിരുവോണ നാളിലാണ് കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി ഏഴു ദിവസത്തെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe