27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: December 14, 2022

പടിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു

പടിയൂർ: ഗ്രാമപഞ്ചായത്ത് തൊഴിൽ സഭ പഞ്ചായത്ത് ഹാളിൽ നടന്നു. പ്രാദേശിക സംരംഭക വിഷയങ്ങളിൽ നടന്ന തൊഴിൽ സഭയിൽ തൊഴിലന്വേഷകരും തൊഴിൽ സംരംഭകരും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് ലതാസഹദേവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ വി...

ആനന്ദപുരം – നെല്ലായി റോഡ് ബി.എം.& ബി.സി നിലവാരത്തിലാക്കാൻ 10 കോടിയുടെ ഭരണാനുമതി : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആനന്ദപുരം -നെല്ലായി റോഡിനെ ബി.എം & ബി.സി നിലവാരത്തിലേക്കുയർത്താൻ 10 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎയുമായ...

ഇരുചക്ര വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

കാട്ടൂര്‍ പൊഞ്ഞനം സ്വദേശി എടക്കാട്ടുപറമ്പില്‍ അബ്ദുല്‍മുത്തലിബ് മകന്‍ ഷാനവാസ് (19)മരണപ്പെട്ടത്.ഒരാഴ്ച്ച മുന്‍പ് ഷാനവാസ് ഓടിച്ചിരുന്ന ബൈക്ക് കിഴുത്താണിയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ഷാനവാസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്...

കേരള സ്റ്റേറ്റ് സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് സമാപിച്ചു നൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായിനൈപുണ്യ പബ്ലിക് സ്കൂൾ...

കേരള സ്റ്റേറ്റ് സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് സമാപിച്ചു നൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായിനൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായി.സീനിയർ വിഭാഗത്തിൽ കേന്ദ്രീയ വിദ്യാലയ എസ്എപി പേരൂർക്കട തിരുവനന്തപുരം, ദേവമാതാ...

തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു

കാട്ടൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കൾ:...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe