27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: September 1, 2022

പരിമിതികള്‍ തടസമായില്ല; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട: എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തക സിന്ധു പാണ്ഡുവും പരിമിതികളെ...

ഇന്ത്യയുടെ പവറാകാൻ ഇരിങ്ങാലക്കുടക്കാരി അനഘ പി വി

ഇരിങ്ങാലക്കുട: ഒക്ടോബർ മാസത്തിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ടീമിലേക്കാണ് ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ അനഘക്ക് അവസരം ലഭിച്ചത്. ബാഡ്മിന്റൺ താരമായിരുന്ന അനഘ രണ്ടര വർഷം...

കലുങ്ക്, ഓട നിർമ്മാണപ്രവൃത്തികൾക്ക് 80 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ അഞ്ച് പൊതുമരാമത്ത് പ്ര‌വൃത്തികൾക്കായി 80 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമയബന്ധിതമായി ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.കാക്കത്തുരുത്തി മതിലകം റോഡിലെ...

കുഞ്ഞുമനസുകളുടെ നിറവിൽ നാടിനൊരു ഓണസമ്മാനം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂളിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. റിനറ്റ് സ്വാഗതം പറഞ്ഞു. സ്കൂളിൻ്റെ സമീപ പ്രദേശങ്ങളിലെയും, സ്കൂളിലെയും അർഹരായ...

ഇടിമിന്നലേറ്റ് വീടിന് വൻ നാശനഷ്ടങ്ങൾ

മാപ്രാണം : ഇന്ന് ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിനും,വീട്ടുപകരണങ്ങൾക്കും കനത്ത നാശം സംഭവിച്ചു.മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.ഇടിവെട്ടും,മഴയും തുടങ്ങിയപ്പോൾ ജയപ്രസാദ്,ഭാര്യ സിന്ധുവും,മകനുമൊന്നിച്ച്...

വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

ഇരിങ്ങാലക്കുട: എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം പ്രശസ്ത സാഹിത്യക്കാരിയും ഇരിങ്ങാലക്കുടക്കാരിയുമായ ഡോ.ഖദീജ മുംതാസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe