Daily Archives: August 1, 2022
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശിച്ചു
ഇരിങ്ങാലക്കുട : തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാപ്രാണം ആറാട്ടുപറമ്പിൽ ദേവസ്സി ഭാര്യ ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശനം നടത്തി. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കമുള്ള...
അവിട്ടത്തൂർ സ്കൂളിൽ ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി പണി പൂർത്തീകരിച്ച ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മറ്റി അംഗം...
വയോജന ക്ഷേമം:നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു
ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ നമ്പഴിക്കാട് കെ.പി.എ.സി. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ "വയോജന ക്ഷേമം-സാമൂഹിക ഉത്തരവാദിത്വം"എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് - ഇരിങ്ങാലക്കുട...
ജെ.സി.ഐ. ബിഗ് ഷോയും വിൽ ചെയർ വിതരണോൽഘാടനവും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം...
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്ത്വത്തിൽ അശരണരായ അംഗവൈകല്യമുള്ളവർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണവും ബിഗ് ഷോയും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ്...
പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കി ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വെച്ച് ജൂലൈ 30 ശനിയാഴ്ച അസാപ് കേരള നൈപുണ്യ പരിചയമേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേളയുടെ ഭാഗമായി ജ്യോതിസ് കോളേജിലെ കുട്ടികളുടെ പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കിയിരുന്നു...