Sunday, March 29, 2026
23.9 C
Irinjālakuda

കോന്തിപുലം സ്ഥിരം തടയണനിർമ്മാണം ഉടൻ ആരംഭിക്കണം

മാപ്രാണം: കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കെ.എൽ.ഡി.സി കനാലിലെ മാടായിക്കോണം കോന്തിപുലം പാലത്തിന് സമീപം സ്ഥിരംതടയണനിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.വർഗ്ഗീസ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാപ്രാണം സെന്ററിൽ പൊറത്തിശ്ശേരി കൃഷിഭവന്റെ ഒരു സേവന ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മുതിർന്ന കർഷകൻ എ.പി.വറീത് പതാക ഉയർത്തി.കെ.യു.വാസുദേവൻ അദ്ധ്യക്ഷതവഹിച്ചു.കെ.ജെ.ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ ട്രഷറർ പി.വി.ഹരിദാസ്,ഏരിയാ ജോ.സെക്രട്ടറി എം.ബി.രാജു മാസ്റ്റർ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു.കെ.എം.പ്രഭാകരൻ,സി.എസ്.പ്രകാശൻ,രമേശ് വാരിയർ,ലിജി സജി,രവീന്ദ്രൻ,കെ.ജെ.വർഗ്ഗീസ്,വി.എ.രാമൻ,ശശികല പ്രഫുലചന്ദ്രൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ ആർ.എൽ.ജീവൻലാൽ സ്വാഗതവും,ഐ.ആർ.ബൈജു നന്ദിയും പറഞ്ഞു.21 അംഗ മേഖലാ കമ്മിറ്റിയെയും,ഭാരവാഹികളായി കെ.യു.വാസുദേവൻ(പ്രസിഡന്റ്),കെ.ജെ.ജോൺസൺ(സെക്രട്ടറി),ഐ.ആർ.ബൈജു(ട്രഷറർ),ലേഖ ഷാജൻ(വൈസ് പ്രസിഡന്റ്),വി.എസ്.പ്രതാപൻ(ജോയിന്റ് സെക്രട്ടറി)എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img