23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: July 4, 2022

വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു

മുരിയാട് :ഗ്രാമ പഞ്ചായത്ത്‌, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മുരിയാട് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനമായ ഇന്ന്‌ വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന...

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,പ്രതിഭാ സംഗമവും നടത്തി

ഇരിങ്ങാലക്കുട : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,വിദ്യാർത്ഥി പ്രതിഭാസംഗമവും സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കൂട മേഖലാ പ്രസിഡണ്ട്,എടക്കുളം എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപികയുമായ ദീപ...

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എഡ്വിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോംൻറെ ജന്മദിനാശംസകൾ

സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു

മാപ്രാണം: സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി പ്രസിഡണ്ട് വി.എ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.വി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം രജിത വിജീഷ് അഭിവാദ്യപ്രസംഗം നടത്തി.വിവിധ...

ജെ.സി.ഐ. ബോർഡുകൾ സാമുഹ്യ ദ്രോഹികൾ നശിപ്പിക്കുന്നു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് ഞായറാഴ്ച നടത്തുന്ന അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്യുന്നതിനായി സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിഗ് ഷോ യുടെ...

നാലമ്പല തീർത്ഥയാത്ര – സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ...

ഇരിങ്ങാലക്കുട : ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥയാത്രയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി

ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe