21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 7, 2022

ഞങ്ങളും കൃഷിയിലേക്ക് വേളൂക്കര പഞ്ചായത്തിലും തുടക്കമായി

കടുപ്പശേരി: ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വേളുക്കര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി....

ജെ.സി.ഐ. പരിസ്ഥിതി സംരക്ഷണ സൈക്കിൾ റാലി നടത്തി

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ഇരിങ്ങാലക്കുട സൈക്കിൾ ക്ലബിന്റെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണത്തോടുഭന്ധിച്ച് പരിസ്ഥിതി സന്ദേശങ്ങളടങ്ങുന്ന സൈക്കിൾ റാലി മുനിസിപ്പൽ ഓഫിസ് പരിസരത്ത് വെച്ച് റിട്ടയേർഡ് ഡി.വൈ.എസ്.പി. തോമസ് കാട്ടുക്കാരൻ ഫ്ലാഗ്...

ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി

കാട്ടൂർ :ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി. സംസ്കാരകർമ്മം ജൂൺ 7 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടത്തും. അമ്മ :ജാനകി (late). ഭാര്യ :ശാന്ത. മക്കൾ...

ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ കാത്തലിക്ക്‌ സെന്റർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe