Daily Archives: June 4, 2022
കാറളം ഗ്രാമ പഞ്ചായത്തിലെ 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...
കാറളം: ഗ്രാമ പഞ്ചായത്തിലെ മനപ്പടിയിലുള്ള 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ...
അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂലവലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ...
ഭൂമിക്കു തണലൊരുക്കി പച്ചപ്പ് സംരക്ഷിക്കാന്‍ മരിയ മക്കള്‍ പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും നടുന്നതിനുള്ള വൃക്ഷതൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. മണ്ണിലും വായുവിലും...
ഇരിങ്ങാലക്കുട തൃപ്രയാര്‍ റൂട്ടിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം യോഗത്തില്‍ തീരുമാനമായില്ല അടുത്തയോഗം 12ന് ശേഷം
ഇരിങ്ങാലക്കുട: ത്യപ്രയാര്‍ കാട്ടൂര്‍ റൂട്ടില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ്‌കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റേറ്റിട്ടിലിന്റെയും...
ലോക സൈക്കിൾ ദിനത്തിൽ TEAM SEVEN കൂട്ടായ്മ സൈക്കിൾറാലി നടത്തി
കാട്ടൂർ : ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി ദിവസവും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ യുവജന കാര്യ...
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ടു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ട് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ്...