23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: June 17, 2022

നെൽ കർഷകർ ഇൻഷുറൻസ് തുക കിട്ടാതെ വലയുന്നു

കാറളം: ചെമ്മണ്ട കായൽ കർഷക സംഘത്തിൻ്റെ കീഴിൽ ഉള്ള നെൽ കർഷകരുടെ ഇൻഷുറൻസ് പ്രീമിയം യഥാ സമയം അടക്കാത്തത് മൂലം അപ്രതീക്ഷിത മഴയിൽ നശിച്ചു പോയ കൃഷിക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുക നഷ്ടപ്പെട്ടുവെന്ന്...

ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാരിയർ സമാജം

നെല്ലായി: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം വൈലൂർ വാരിയത്ത് ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ക്ഷേമ...

കൊടുങ്ങല്ലൂര്‍ – മൈലാപ്പൂര്‍ മാര്‍ തോമാ കബറിട തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് 52 അംഗ സംഘം യാത്ര...

ആളൂര്‍ : ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം...

ഇരിങ്ങാലക്കുടയിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി . കൃഷിയെ വിദ്യാഭ്യാസത്തോടൊപ്പം പ്രോത്സാഹിപ്പിക്കണമെന്നും കലക്ക്‌ നൽകുന്ന പ്രാധാന്യം കൃഷിക്കും നൽകണമെന്ന് നടൻ ഇന്നസെന്റ് അഭിപ്രായപ്പെട്ടു.നഗരസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe