20.9 C
Irinjālakuda
Saturday, January 18, 2025
Home 2022 April

Monthly Archives: April 2022

ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടി പ്രതിഷേധകാർഹം എ ഐ വൈ എഫ്

ഇരിങ്ങാലക്കുട :ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ എ ഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധസമരം എഐവൈഎഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ...

ക്രൈസ്റ്റ് കോളേജ് ഗ്രീൻ നേച്ചർ അവാർഡ് വേലൂർ എസ് എൻ ഹൈസ്കൂളിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക...

നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു

ഇരിങ്ങാലക്കുട : നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു. പി.സി. കുറുമ്പ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്. പി.സി. കുറുമ്പ...

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ അഴിക്കോട് തീർത്ഥാടന പദയാത്ര നടത്തി

ഇരിങ്ങാലക്കുട:സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ഭാരതത്തിൽ ആദ്യമായി വന്നിറങ്ങിയ അഴികോട് മാർ തോമ തീർത്ഥകേന്ദ്രത്തിലേക്ക് നടത്തിയ നോമ്പ് കാല തീർത്ഥാടന പദയാത്ര രാവിലെ കത്തീഡ്രൽ അങ്കണത്തിൽ രൂപത ബിഷപ്...

ഐ.എസ്.ആര്‍.ഒ. പ്ലാനിറ്റോറിയം സജ്ജമാക്കാന്‍ നിര്‍മ്മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റാനൊരുങ്ങുന്നു

ഇരിങ്ങാലക്കുട: ഐ.എസ്.ആര്‍.ഒ. പ്ലാനിറ്റോറിയം സജ്ജമാക്കാന്‍ നിര്‍മ്മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റാനൊരുങ്ങുന്നു .പുതിയ തലമുറയ്ക്ക് ബഹിരാകാശ മേഖലയില്‍ ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ നഗരസഭ ഭരണസമിതിയുടെ കാലത്താണ് നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ...

കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ 96 സ്ലിസ് ന്റെ സി ടി സ്കാൻ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട :കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ 96 സ്ലിസ് ന്റെ സി ടി സ്കാൻ ഇരിങ്ങാലക്കുട സ്കാൻ & റിസർച്ച് സെൻറർ ന്റെ സഹായത്തോടെ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു. ഹോസ്പിറ്റൽ...

കൂടൽമാണിക്യം ഉത്സവത്തിനു മുന്നോടിയായുള്ള വകുപ്പുതല മീറ്റിംഗ് ഇരിങ്ങാലക്കുട RDOഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്നു

ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കൂടൽമാണിക്യം ഉത്സവത്തിനു മുന്നോടിയായുള്ള വകുപ്പുതല മീറ്റിംഗ് ഇരിങ്ങാലക്കുട RDOഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർലി, DYSP ബാബു തോമസ്, ഗവൺമെൻറ് ഹോസ്പിറ്റൽ സൂപ്രണ്ട്...

മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ....

ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ സമർപ്പിക്കേണ്ട കരട് പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനായുള്ള വികസന സെമിനാർ ജില്ലാ...

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ സമർപ്പിക്കേണ്ട കരട് പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനായുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി...

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ സമാപനവും ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കേരള...

മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ സമാപനവും ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു...

ജെ.സി.ഐ. ഇരിങ്ങാലക്കുട കെനോസിസ് 2022 ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട വിദ്ധ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കെനോ സിസ് 2022 പദ്ധതി ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ്.പി.സുധിര ൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.ജെ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe