23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: April 21, 2022

ഇന്ധന വിലവർദ്ധനവിനും,കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്ക്കുമെതിരെ LDF പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ,ഡീസൽ,പാചകവാതക സിലിണ്ടർ എന്നിവയുടെ വിലവർദ്ധിപ്പിക്കുന്നതിലും,കേന്ദ്ര ബജറ്റിൽ കേരള സംസ്ഥാനത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബഹുജന പ്രകടനവും,പ്രതിഷേധ...

ആയിരത്തി ഇരുന്നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകന്‍ജോണ്‍സന്‍ കോലങ്കണ്ണിയെ ആദരിച്ചു

കൊടകര : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി റീജിയന്‍ 2 സംഘടിപ്പിച്ച റീജിയന്‍ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ആയിരത്തി ഇരുന്നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സന്‍ കോലങ്കണ്ണിയെ ആദരിച്ചു. റീജിയന്‍ കോണ്‍ഫ്രന്‍സ്...

ഇരിങ്ങാലക്കുട നഗരസഭ പാർക്കും റീഡിങ്ങ് റൂം എന്നിവ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പാർക്കും റീഡിങ്ങ് റൂം എന്നിവ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. രണ്ട് വർഷക്കാലമായി ഈ രണ്ട് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. പാർക്ക് അടച്ചതിനെ തുടർന്ന് പാർക്കിലെ അനുബന്ധ...

48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട: സഞ്ചരിക്കുന്ന മദ്യ വിൽപ്പന ശാല പിടിയിൽ -മാരുതി ഓംനിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ-20 - 4 - 22 തിയതി പാലിയേക്കര...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe