23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: April 25, 2022

കാട്ടൂർ ലേബർ സെന്ററിന് സമീപം ചിറമ്മൽ ജോസ്(79) അന്തരിച്ചു

കാട്ടൂർ ലേബർ സെന്ററിന് സമീപം ചിറമ്മൽ ജോസ്(79) അന്തരിച്ചു. സംസ്കാരംഇന്ന്(26–04–2022) 9.30ന് മണ്ണൂക്കാട് ഫാത്തിമനാഥ പള്ളിയിൽ. ഭാര്യ:പരേതയായ ആനി. മക്കൾ: മിനി, ബെറ്റി, ബിന്ദു, ലിജി. മരുമക്കൾ: വർഗീസ്,ജയിംസ്, ജേക്കബ്, ആന്റണി.

ഓർമ്മകളുടെ മഞ്ചലിലേറി സ്നേഹക്കൂടിൻ്റെ ഓർമ്മ പുസ്തകം

ഇരിങ്ങാലക്കുട: ഓർമ്മകളുടെ മഞ്ചലിലേറി കൽപ്പറമ്പ് ബി.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1983-84 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അവർക്കിടയിലെ സൗഹൃദം ഒരു "സ്നേഹക്കൂടാ"യി മാറി. കഴിഞ്ഞ രണ്ടു കൊല്ലം കോവിഡ് മഹാമാരി ഇവരുടെ പ്രവർത്തനങ്ങളിൽ...

മുരിയാട് ഉപതിരഞ്ഞെടുപ്പിന്റെ ആരവമുയർന്നു

മുരിയാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജയരാജ് വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് 13-ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉന്നത വിദ്യാഭ്യാസ മന്ത്രി സ:ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ....

ക്രൈസ്റ്റിന് കായിക കിരീടം വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ...

വാരിയർ സമാജം സംസ്ഥാന സമ്മേളനം – സ്വാഗത സംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.വി.ശങ്കരവാരിയർ അധ്യക്ഷത വഹിച്ചു. സി.ബി.എസ്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe