26.9 C
Irinjālakuda
Sunday, December 22, 2024
Home 2022 January

Monthly Archives: January 2022

തെങ്ങിൻ തൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി ടൈറ്റസ്

കാറളം :പഞ്ചായത്തിലെ ഒന്നാം വാർഡിൽ തന്റെ കര ഭൂമിയിൽ തെങ്ങിൻതൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് തേക്കാനത്തുവീട്ടിൽ ടൈറ്റസ് എന്ന കർഷകൻ.പ്രവാസ ജീവിതം വെടിഞ്ഞ് തിരിച്ചെത്തി കാർഷികവൃത്തിയിൽ...

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍...

വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് അങ്കണത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് അങ്കണത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡണ്ട് പി. വി. രുദ്രൻ വാരിയർ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.ആർ. ദിനേശ്...

കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ കാട്ടൂര്‍- താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരം ബണ്ട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നു

കാട്ടൂര്‍: കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ കാട്ടൂര്‍- താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരം ബണ്ട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നു. സ്ഥിരം ബണ്ട് നിര്‍മ്മാണം ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങിപോയപ്പോള്‍ ഇക്കുറിയും താല്‍ക്കാലിക ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി...

ബി വി എം ഹൈ സ്കൂളിലെ ചുമർ ചിത്രങ്ങളുടെ അനാച്ഛാദനം നടത്തി

കല്ലേറ്റുംകര: ബി. വി. എം. ഹൈ സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റിന്റെയു൦ , പി ടി എ യുടെയും , പൂർവ വിദ്യാർത്ഥികളുടെയും നേത്യത്വത്തിൽ മനോഹരവു൦ ആശയ സമ്പുഷ്ടവുമായ ചുമർ ചിത്രങ്ങൾകൊണ്ട്...

വാച്ചാംകുളം പൈലോത് മകൻ വർഗ്ഗീസ് വയസ് 86 നിര്യാതനായി

വാച്ചാംകുളം പൈലോത് മകൻ വർഗ്ഗീസ് വയസ് 86 നിര്യാതനായി. സംസ്കാരകർമ്മം നാളെ(26 ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ്സ് ചർച്ച് തുറവൻകുന്ന് പള്ളിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ലീല (late)...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...

ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് പൊറത്തിശ്ശേരിയിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

പൊറത്തിശ്ശേരി: പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് പൊറത്തിശ്ശേരി മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി. പൊറത്തിശ്ശേരി മേഖലാ കൺവീനർ കെ.കെ.ദാസനിൽ നിന്ന് ഏരിയാ രക്ഷാധികാരി വി.എ.മനോജ് കുമാർ ഉപകരണങ്ങൾ...

സ്കൂട്ടർ യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്കൂട്ടർ കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ

വെള്ളാനി :കോഴികുന്ന് വെള്ളുനിപറമ്പിൽ ജിബിൻ രാജ് (24) സഹോദരൻ വിപിൻ രാജ് (22 )എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെള്ളാനി റേഷൻ കടയ്ക്ക് പരിസരത്തുവെച്ച് വെള്ളാനി സ്വദേശിയായ വിനോദ് ഇതുവഴി...

മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു.

മാപ്രാണം: തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു . തൈവളപ്പിൽ കൊച്ചാപ്പു ശശിധരനാണ് 73 വയസ്ക്കാരനാണ് മരിച്ചത്. മകൻ നിധിൻ വാതിൽ ചവുട്ടിപൊളിച്ച് അദ്ഭുകരമായി രക്ഷപ്പെട്ടു....

ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട ‌‌ടൗണ്‍ഹാൾ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട ∙ നഗരസഭ ടൗൺഹാൾ നവീകരണം അവസാനഘട്ടത്തിൽ.ആധുനിക സൗകര്യങ്ങളോടെ ശബ്ദക്രമീകരണം അടക്കമുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയാണ് ടൗൺഹാൾ ഒരുങ്ങുന്നത്. 57 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്. ശബ്ദക്രമീകരണത്തിന് മാത്രം 30 ലക്ഷം രൂപയാണ്ചെവഴിക്കുന്നത്. ഹാളിനുള്ളിൽ...

കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു

കരുവന്നൂര്‍ :സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു.രണ്ട് ദിവസങ്ങളിലായി നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ച്ച നിയന്ത്രങ്ങള്‍ ഉള്ളപ്പോള്‍ രാത്രിയില്‍ വെടിക്കെട്ടും ദേവലായത്തില്‍ ലെറ്റ് അറേഞ്ച്‌മെന്റ്‌സും ഒരുക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ ജനം...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

സീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംഘടിപ്പിച്ച് വരുന്ന കേരള ഷോർട്ട് ഫിലിം ലീഗ്...

വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ. ഷാജു വാലപ്പൻ നിർമ്മിച്ച “ദി ലോ' എന്ന ഷോർട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി.നീതി വ്യവസ്ഥയോടും സമൂഹത്തോടും തികഞ്ഞ നീതി പുലർത്തുകയും തന്റെ ജോലിയിൽ...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി. സംസ്കാരകർമ്മം നാളെ (ശനി 22-1-2022) 10 മണിക്ക് കല്ലംകുന്ന് സെൻ: സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി(ആളൂർ വടക്കേപീടിക കുടുംബാംഗം) ....

നിര്‍ധനയായ വീട്ടമ്മക്ക് വീട് ഒരുക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : നിര്‍ധനയായ വീട്ടമ്മയുടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടില്‍ ബിന്ദു സുബ്രഹ്‌മണ്യന്‍ എന്ന...

വടക്കേ വാരിയത്ത് കെ. വി. രാജൻ (68) മുംബൈയിൽവച്ച് അന്തരിച്ചു

ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കെ. വി. രാജൻ (68) വയസ്സ്, Rtd. നവസേവ പോർട്ട് ട്രസ്റ്റ്, മുംബൈ) 20-01-2 022നു മുംബൈയിൽവച്ച് അന്തരിച്ചു. ഭാര്യ :ഷീല (B.A.R.C മുംബൈ) മാലക്കീഴു വാരിയം, (നങ്ങ്യാർകുളങ്ങര,...

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) മരണപെട്ടു

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) ഇന്ന് രാവിലെ മരണപെട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനാണ്. ഭാര്യ :ലീന സത്യൻ, മക്കൾ: ശ്രുതി , ശ്രീജിത്ത് സത്യൻ, മരുമകൻ :സനിൽ ചന്ദ്രൻ.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം

ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നിലനില്‍ക്കുന്നത്. ചെറിയ കെട്ടിടത്തില്‍ മ്യതദേഹം സൂക്ഷിക്കാനായി ആകെയുള്ളത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe