21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 11, 2022

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ...

വാരിയർ സമാജം കുടുംബയോഗം നടന്നു

അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം അവിട്ടത്തൂർ വാരിയത്ത് ഉഷ ദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി....

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ് രാജി വെച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് വൈസ്ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗം പി ടി ജോർജ് നിലവിലെ ധാരണപ്രകാരം രാജിവച്ചു . നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് മുന്‍പാകെയാണ്...

മുരിയാട് പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

മുരിയാട് :പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി . ആർത്തവവും അനുബന്ധപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ആര്യ മോസ് നടത്തിയ ക്ലാസ്സിൽ...

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷിക ദിനം ആചരിച്ചു. സ്കൂൾ ഹാളിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ...

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കെഎസ് യു-കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe