Home 2021
Yearly Archives: 2021
ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി
ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ നട്ട വാഴകളും കഴിഞ്ഞ ദിവസം രാത്രി കായ്ഫലം ആയി തുടങ്ങിയ മാവും രാത്രിയുടെ...
യാത്രയയപ്പ് നൽകി കർഷക സംഘം പടിയൂർ
പടിയൂർ :ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കുവാൻ പോകുന്ന സി. എസ്. സുധന് കർഷക സംഘം പടിയൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്...
കുഞ്ഞു മക്കള്‍ക്ക് ഒരു സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ് ചലഞ്ച് പദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട :സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കൂട്ടുകാര്‍ക്ക് സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ്ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തൃശ്ശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസിന്റെ ...
മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിലൂടെ നടപ്പാക്കണം – ജോയിൻറ് കൗണ്‍സില്‍.
ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന് നല്‍കണമെന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ്...
തൃശ്ശൂർ ജില്ലയിൽ 468 പേർക്ക് കൂടി കോവിഡ്, 402 പേർ രോഗമുക്തരായ
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (21/01/2021) 468 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശ്ശൂർ സ്വദേശികളായ 107 പേർ...
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ...
എൻ എസ് എസ് വിദ്യാർത്ഥിനികൾ പേപ്പർ ബാഗ്, മാസ്ക് എന്നിവയുടെ വിതരണം നടത്തി
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോനോമസ് ) എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾ തന്നെ നിർമ്മിച്ച പേപ്പർ ബാഗുകളുടെയും മാസ്കുകളുടെയും വിതരണം നടത്തി.ഇരിങ്ങാലക്കുട ഡോൾസ് ലൈബ്രറിയിൽ വച്ച്...
ഓൺലൈൻ എഡ്യൂക്കേഷൻ രംഗത്ത് പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്
ഇരിങ്ങാലക്കുട :ഓൺലൈൻ എഡ്യൂക്കേഷന്റെ പ്രാധാന്യം വളരെ ഏറി വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും മികവേറിയ പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ് വിഭാഗം രാജ്യത്തു ഉടനീളം...
വൻ ചീട്ടുകളി സംഘം പിടിയിൽ : പിടിയിലായത് ” കട്ടൻബസാർ കാസിനോ ” സംഘം
എസ് എൻ പുരം : കട്ടൻ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘത്തെയാണ് തൃശൂർ റൂറൽ എസ്പി വിശ്വനാഥ് IPSന്റെ നിർദ്ദേശപ്രകാരം, ഇരിങ്ങാലക്കുട DySP ടി ആർ രാജേഷിൻ്റെ നേതൃത്വത്തിൽ സൈബർ...
പിറന്നാളാശംസകൾ
ഇരിങ്ങാലക്കുടയുടെ സ്വന്തം ടോവിനോയ്ക്കു പിറന്നാളാശംസകൾ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് INTUC
കാട്ടൂർ:INTUC കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടൂർ ബസാറിൽ ഏകദിന നിരാഹാര സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. INTUC ജില്ലാ വൈസ് പ്രസിഡൻ്റെ സോമൻ മുത്രത്തിക്കര ഉദ്ഘാടനം...
എടക്കുളം കരിമ്പനയ്ക്കൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു
എടക്കുളം കരിമ്പനയ്ക്കൽ വീട്ടിൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു. മുൻ പൂമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗവും മഹിളകോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായിരുന്നു .മക്കൾ : ആതിര, ആര്യ, അഭിനവ് ...
കരുവന്നൂർ പുഴ മാലിന്യ നിർമ്മാർജ്ജത്തിന് പദ്ധതി :ചുമതല കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിന്
തൃശുർ :കേരളത്തിലെ പുഴകളിലെ മാലിന്യം നിർമ്മാർജനം ചെയ്യുന്ന പുതിയ പദ്ധതിക്ക് ജലസേചന വിഭവകുപ്പും സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളും...
കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് സമ്പൂർണ്ണ കമ്മിറ്റി യോഗം രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്നു
ഇരിങ്ങാലക്കുട: നിയമസഭാ സീറ്റ് കോൺഗ്രസ്സിന് വിട്ടുനൽകണമെന്ന് AICC, KPCC, DCC കമ്മിറ്റികളോട് ഒരു പ്രമേയത്തിലൂടെ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. KPCC നിരീക്ഷകനും, ജനറൽ സെക്രട്ടറിയുമായ ചാൾസ് ഡെയസ് യോഗം ഉദ്ഘാടനം ചെയ്തു. എം...
തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ്, 442 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (20/01/2021) 441 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4814 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110...
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...
ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകരനുള്ള പുരസ്‌ക്കാരം അശ്വിന്‍ രാജിന്
പൊറത്തിശ്ശേരി: മഹാത്മ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മഞ്ചയില്‍ വീട്ടില്‍ എം.എ. രാജ് കുമാറിന്റേയും സരിതയുടേയും മകനായ അശ്വിന്‍ രാജിനാണ് ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകരനുള്ള പുരസ്‌ക്കാരം. അഞ്ചാം ക്ലാസ് മുതല്‍...
ജനപ്രതിനിധികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി .ബി.ആർ .സി ഹാളിൽ നടന്ന ചടങ്ങ് സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി ഡേവിസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.ലൈബ്രറി...
ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട :2020 -- 21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഠാണാ -- ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ....
ജെ .സി .ഐ ഇരിങ്ങാലക്കുട കനിവ് പദ്ധതി ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട:ജെ.സി.ഐ. കനിവ് പദ്ധതിയിലൂടെ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന രാജേന്ദ്രന് കോവിഡ് കാലമായതിനാൽ വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അറിത്തീട്ട് ജനമൈത്രി പോലിസിൻ്റ...