പൊറത്തിശ്ശേരി: മഹാത്മ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മഞ്ചയില്‍ വീട്ടില്‍ എം.എ. രാജ് കുമാറിന്റേയും സരിതയുടേയും മകനായ അശ്വിന്‍ രാജിനാണ് ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകരനുള്ള പുരസ്‌ക്കാരം. അഞ്ചാം ക്ലാസ് മുതല്‍ സ്‌കൂളിലെ സീഡംഗമായ അശ്വിന്‍ സ്‌കൂളില്‍ നിന്നും കൃഷി ഭവനില്‍ നിന്നുമെല്ലാം കിട്ടുന്ന വിത്തുകള്‍ പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. കൂട്ടിന് സഹോദരനും പ്ലസ്ടൂ വിദ്യാര്‍ഥിയുമായ അക്ഷയ് രാജും അമ്മയും അച്ചനുമുണ്ട്.
Advertisement