Home 2021
Yearly Archives: 2021
നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു
ആളൂർ: ഗ്രാമ പഞ്ചായത്തിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. പട്ടികജാതി...
പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു. വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ് റീജിണല്‍...
കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം ഉല്‍ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം
നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു.ലയണ്‍സ്
ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍
ഡിസ്ട്രിക്ട്...
വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച പ്രതികൾ അറസ്റ്റിലായി
മതിലകം : ഞായറാഴ്ച പുലർച്ചെ 2 മണിയോടെ വൃദ്ധ ദമ്പതികളെ വീടിനകത്ത് കയറി അക്രമിച്ച് കവർച്ചാ ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിലായി. മതിലകം പുന്നക്കച്ചാലിൽ മഹു എന്ന ജിഷ്ണു ( 21...
ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ (1.68 മീറ്റര്‍) സ്വര്‍ണ്ണം നേടിയ മീര ഷിബുവിന് അഭിനന്ദനങ്ങള്
ഇരിങ്ങാലക്കുട:ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ (1.68 മീറ്റര്‍) സ്വര്‍ണ്ണം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി മീര ഷിബുവിന് അഭിനന്ദനങ്ങള്.
ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു. തെക്കേ അങ്ങാടി റോഡ് മുതലുള്ള ഭാഗത്തുനിന്നാണ് തിങ്കളാഴ്ച അടയാളപ്പെടുത്തല്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള ഏറ്റെടുക്കേണ്ട...
തൃശ്ശൂര്‍ ജില്ലയില്‍ 288 പേര്‍ക്ക് കൂടി കോവിഡ്, 483 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (08/02/2021) 288 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 483 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4305 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു...
കണ്ണിക്കര വെങ്കുളം കനാൽ സംരക്ഷണത്തിനായി 1 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വേളൂക്കര ഗ്രാമ പഞ്ചായത്തിലെ കണ്ണിക്കര വെങ്കുളം കനാൽ സംരക്ഷണത്തിനായി ജലവിഭവ വകുപ്പിൽ നിന്നും 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം....
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244,...
രാഷ്ട്രീയ വിരോധത്താൽ ആക്രമണം പ്രതികൾക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: രാഷ്ട്രീയ വിരോധത്താൽ ആക്രമണം നടത്തിയ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു ആയിരംകോൾ തലാപ്പിള്ളി കുഞ്ഞിപ്പെങ്ങൾ മകൻ ഉണ്ണികൃഷ്ണൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതികളായ എടക്കുളം പള്ളത്ത് വീട്ടിൽ...
എൻ്റെ കേരളം എൻ്റെ അഭിമാനം ; തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം
ഇരിങ്ങാലക്കുട :സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി.ഇരിങ്ങാലക്കുട...
തൃശ്ശൂര്‍ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്, 398 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (07/02/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 398 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4505 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368,...
റോഡ് യാത്ര സുഗമമാക്കാനായി ദിശാ ബോർഡുകൾ ശുചീകരിച്ച് വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം
ഇരിങ്ങാലക്കുട :റോഡ് യാത്രക്കാർക്ക് കൃത്യമായി ദിശ കാണിക്കാനായി പൊതുമരാമത്ത് വിഭാഗവും കേരള ടൂറിസo വിഭാഗവും സ്ഥാപിച്ച ദിശാ ബോർഡുകൾ ശുചീകരിക്കുന്ന യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ്...
വാരിയർ സമാജം ജില്ല കലോത്സവം നടന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം തൃശൂർ ജില്ല കലോത്സവം ഓൺലൈനായി നടന്നു . കാരിക്കേച്ചറിസ്റ്റ് ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്...
വൈദ്യുതി സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ
ഇരിങ്ങാലക്കുട :സേവനം വാതിൽ പടിയിൽ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ എസ് ഇ ബി എൽ സെക്ഷൻ ഓഫീസിൽ നിന്നും...
തൃശൂര്‍ ജില്ലയിൽ 448 പേര്‍ക്ക് കൂടി കോവിഡ്, 451 പേര്‍ രോഗമുക്തരായി
തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (06/02/2021) 448 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4474 ആണ്. തൃശൂര്‍ സ്വദേശികളായ 101 പേര്‍ മറ്റു...
AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു
ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴിൽ വിരുദ്ധ തൊഴിലാളി ദ്രോഹ നടപടികളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോപ സമരമായിമാറിയ കർഷക സമരം.AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ...
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ...
ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ സംഗമം
ഇരിങ്ങാലക്കുട :രാജ്യത്ത് എണ്ണകമ്പനികൾ പെട്രോൾ,ഡീസൽ,പാചകവാതകം എന്നിവയുടെ വില അടിയ്ക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും,വിലക്കയറ്റം രൂക്ഷമാക്കുകയും,ജന ജീവിതം ദുഃസ്സഹമാക്കുക ചെയ്യുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് യഥേഷ്ടം ഇന്ധന വില നിർണ്ണയിക്കുന്നതിന് നൽകിയ അനുമതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട്...