25.9 C
Irinjālakuda
Wednesday, December 25, 2024
Home 2021

Yearly Archives: 2021

കൂടൽമാണിക്യം ദേവസ്വം ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിച്ചു

ഇരിങ്ങാലക്കുട:അഞ്ചുപതിറ്റാണ്ട് മുമ്പ് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരിക്കളിക്കായി ഇരിങ്ങാലക്കുടയിലെത്തി പിന്നീട് ഇരിങ്ങാലക്കുടയുടെ നിറസാന്നിധ്യമായി മാറിയ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് കൂടൽമാണിക്യം ദേവസ്വം അശീതിആദരണം സമർപ്പിച്ചു . ഈ വർഷത്തെ തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ...

കുടുംബശ്രീ ഷോപ്പി ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം സമാന മാതൃകയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പിയുടെ മുൻസിപ്പൽ ഓഫീസിനു സമീപമുള്ള ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പാചക ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ പാചക നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ജോസഫ് സാറിൻറെ മകനും ബാംഗ്ലൂർ ക്രൈസ്റ്റ്...

പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു

പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: മേരി, ജോസഫ്, ജോഷി. മരുമക്കള്‍: ജോണ്‍സ്, ബീന, ലിസ.

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335,...

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭ ഈ സ്ഥലത്ത് ടൈല്‍സ് വിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത്...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു

ഇരിങ്ങാലക്കുട:കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു. ഇരുപത് മാസങ്ങളുടെ ഇടവേളക്ക് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ടുള്ള ചലച്ചിത്ര പ്രദർശനങ്ങൾ നാളെ (നവംബർ 12 ) ആരംഭിക്കും. വിവിധ...

പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട :ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു )പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.മഹിളാസംഘം തൃശൂർ ജില്ലാ ജോ: സെക്രട്ടറി കെ...

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഐ ട്രിപ്പിൾ ഇ -ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് സൊസൈറ്റിയുടെ (ഐ ഇ എസ് )ഔദ്യോഗിക ഉദ്ഘാടനം ഐ ട്രിപ്പൾ ഇ-ഐ ഇ എസ് വൈസ് പ്രസിഡന്റും ഓസ്ട്രേലിയയിലെ ഫെഡറഷൻ യൂണിവേഴ്സിറ്റി പ്രൊഫസറായ...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 14ന്ഇ

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ 14ന് രാവിലെ...

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285,...

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല മുപ്പത്തി ഏഴാമത് വാർഷിക സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല മുപ്പത്തി ഏഴാമത് വാർഷിക സമ്മേളനം എസ്സ് ആന്റ് എസ്സ് ഹാളിൽ (അയ്യപ്പദാസ് നഗർ) വെച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടന്നു. മേഖല പ്രസിഡന്റ്...

മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘടനം നടന്നു

മുരിയാട്: ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് അധ്യക്ഷത...

തകർന്നവർക്ക് പ്രതീക്ഷ നൽകി ജനമൈത്രി പോലീസിന്റെ ‘ഹോപ്പ്

വരന്തരപ്പിള്ളി: ബാംഗ്ലൂരിൽ ബിസിനസ് ആയി ഭംഗിയായി ജീവിച്ചിരുന്ന ആ കുടുംബം പെട്ടെന്ന് ബിസിനസ്‌ തകർന്ന് ഗൃഹനാഥൻ മാനസിക വിഷമത്താൽ മരണപ്പെട്ടപ്പോൾ പാറക്കമുറ്റാത്ത എമി ശീതൾ, ഏയ്ഞ്ചൽ ഗ്രീഷ്മ, മരിയ ഹിമ എന്നീ 3...

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254,...

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിക്കാനൊരുങ്ങുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിക്കും. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാത്തതിനാലാണ് റോഡ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടക്കുന്ന 20 മീറ്ററില്‍ താഴെ വരുന്ന സ്ഥലത്ത് ടൈല്‍സ്...

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267,...

കാക്കാത്തുരുത്തിയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാഹചര്യം ഒരുക്കുക :എ.ബി.വി.പി

ഇരിങ്ങാലക്കുട :കാക്കാത്തുരുത്തിയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാഹചര്യം ഒരുക്കുക.പടിയൂർ ഗ്രാമ പഞ്ചായത്തില്‍ കാക്കാത്തുരുത്തിയില്‍ താമസിക്കുന്ന കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി....

വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ചിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe