കിടങ്ങത്ത് ചക്കാലയ്ക്കല്‍ പരേതനായ ജോസഫ് മാസ്റ്റര്‍ ഭാര്യ കൊച്ചു ത്രേസ്യ (90) നിര്യാതയായി

135

അരിപ്പാലം : കിടങ്ങത്ത് ചക്കാലയ്ക്കല്‍ പരേതനായ ജോസഫ് മാസ്റ്റര്‍ ( സി എ ഔസേപ്പ് മാസ്റ്റര്‍) ഭാര്യ കൊച്ചു ത്രേസ്യ (90) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അരിപ്പാലം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ ഷീല ജോസഫ്, ഷീബ തോമസ്, മരുമക്കള്‍ ജോസഫ് മലപ്പാന്‍, തോമസ് പാണാട്ട് പറമ്പില്‍.പരേത പടിഞ്ഞാറെ ചാലക്കുടി തച്ചുപറമ്പില്‍ കുടുംബാംഗമാണ്.

Advertisement