മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു

29

മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വതിൽ സജീവ പ്രവർത്തകർക്ക് ആശ്വാസ് _ 21 കിറ്റുകൾ. ആദ്യഘട്ടം അൻപത്തോളം പ്രവർത്തകർക്ക് നൽകിക്കൊണ്ട് വിതരണോൽഘാടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് നിർവഹിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മണ്ഡലം ഭാരവാഹികളായ ജോമി ജോൺ, ലിജോ മഞ്ഞളി, തുഷം സൈമൺ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വിബിൻ വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ്ജ്,പഞ്ചായത്ത് അംഗങ്ങളായ കെ വൃന്ദ കുമാരി, നിത അർജുൻ, സേവ്യർ ആളൂകാരൻ, ഷൈജോ അരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Advertisement