ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍റ‍റിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി

107

ആനന്ദപുരം: അന്താരാഷ്ട്ര നേഴ്സ് ദിനത്തിന്‍റെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍റ‍റിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ ഷീല ജയരാജ്‌, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ കെ.യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement