തോപ്പില്‍ അന്തോണി മകന്‍ ദേവസ്സിക്കുട്ടി(79) നിര്യാതനായി

40

എടക്കുളം : തോപ്പില്‍ അന്തോണി മകന്‍ ദേവസ്സിക്കുട്ടി(79)
നിര്യാതനായി.സംസ്‌ക്കാരം ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍
നടത്തി.ഭാര്യ : ലില്ലി ദേവസ്സി. മക്കള്‍ : ബീന,ജോയി,റോസിലി.മരുമക്കള്‍ :
ഫ്രാന്‍സീസ്,ഷിന്ന,ജോഷി.

Advertisement