30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: April 27, 2021

തൃശ്ശൂര്‍ ജില്ലയിൽ 3,097 പേര്‍ക്ക് കൂടി കോവിഡ്, 1,302 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (27/04/2021) 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1302 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770,...

എം.എസ്.എസ് ഇരിങ്ങാലക്കുട യൂണിറ്റ് റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: എം .എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തിക്കൊണ്ട് റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇരുന്നൂറിൽ പരം വീടുകളിലേക്കാണ് കോവിഡ്പ്രോട്ടോകോൾ പാലിച്ച്കൊണ്ട് കിറ്റുകൾ എത്തിച്ച് നൽകുന്നത്. കാട്ടുങ്ങച്ചിറ...

കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് മൃതപ്രാണനായി കണ്ടെത്തിയ മധ്യവയസ്‌കന് കൈതാങ്ങായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

കാട്ടൂർ: കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് അവശനിലയിൽ കാണപ്പെട്ട മധ്യവയസ്‌കനെ പ്രസിഡന്റ് ഷീജ പവിത്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ എന്നിവർ ചേർന്ന് മെഡിക്കൽ...

കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട: കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡമനുസരിച്ച് ഓൺലൈനായി ചേർന്ന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ ഈ...

വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണുന്നതിനായി മൂന്ന് കാബിനുകളും പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനും ഇ.പി.പി.ക്കും ഓരോ ക്യാബിനുകളുമാണ് ഒരുക്കിയിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ...

ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

പടിയൂര്‍: മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. വെള്ളാങ്കല്ലൂര്‍ മതിലകം റോഡിന്റെ എഡ്ജിലാണ് ഈ അവസ്ഥ. റോഡിന്റെ ലവലിങ്ങ് കഴിഞ്ഞ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായതോടെ പലയിടത്തും റോഡും അരികും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe