കെടങ്ങടത്ത് ചക്കാലക്കൽ പരേതനായ ഐസക് മാസ്റ്റർ ഭാര്യ റോസി (86) നിര്യാതയായി

140

കെടങ്ങടത്ത് ചക്കാലക്കൽ പരേതനായ ഐസക് മാസ്റ്റർ ഭാര്യ റോസി (86) ( Retd teacher AMLPS Aripalam) നിര്യാതയായി. ശവസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അരിപ്പാലം സെന്റ് മേരിസ് ദേവാലയത്തിൽ.മക്കൾ : പരേതനായ രാജു ഐസക്, ബാബു ഐസക്, ജോജു ഐസക് , മേരി ജോണി
മരുമക്കൾ : രാഖി രാജു, ലിജ ബാബു, സ്മിത ജോജു ,ജോണി തെക്കൻ.

Advertisement