Daily Archives: March 6, 2021
തൃശ്ശൂർ ജില്ലയിൽ 231 പേർക്ക് കൂടി കോവിഡ്, 232 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച (06/03/2021) 231 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 232 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3420 ആണ്. തൃശ്ശൂർ സ്വദേശികളായ 59 പേർ മറ്റു...
കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ദില്ലിയിൽ തുടരുന്ന കർഷകസമരം 100 ദിവസം പിന്നിടുന്ന വേളയിൽ ഈ ചരിത്ര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ...
കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണ് : സോണിയ ഗിരി
ഇരിങ്ങാലക്കുട : കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണെന്ന് സോണിയ ഗിരി പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി നില കൊള്ളുന്ന വനിത രത്നങ്ങളെ ആദരിച്ച ജ്വാല...
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206,...
പടിയൂരിലെ നീർതോടുകൾ വൃത്തിയാക്കി തുടങ്ങി
ഇരിങ്ങാലക്കുട:പടിയൂർഗ്രാമപഞ്ചായത്തിലെ കാർഷികാവശ്യത്തിത്തിന് വെള്ളം ലഭിക്കുന്ന തോടുകളിൽ നിറഞ്ഞ ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്തു തുടങ്ങി. ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി കളകറ്ററെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2 ലക്ഷത്തിന് താഴെ...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇ പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം...
കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു
ഇരിങ്ങാലക്കുട: മുന്‍ എം.എല്‍.എ.യുടെ കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റാണ് കാലങ്ങളായി കത്താതെ നില്‍ക്കുന്നത്. അഡ്വ. തോമസ്...