21.9 C
Irinjālakuda
Monday, December 23, 2024
Home 2020 December

Monthly Archives: December 2020

സംസ്ഥാനത്ത് ഇന്ന്(Dec 10) 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 10) 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട്...

ഇരിങ്ങാലക്കുട നഗരസഭയിൽ രാവിലെ 11 മണി വരെ 30.41 % പോളിങ് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട നഗരസഭയിൽ രാവിലെ 11 മണി വരെ 30.41 % പോളിങ് രേഖപ്പെടുത്തി.ആകെ 55191 വോട്ടർമാരിൽ 16783 പേരാണ് രാവിലെ വോട്ട് ചെയ്യാൻ എത്തിയത്.കോവിഡ് സാഹചര്യത്തിൽ നേരത്തെ വോട്ട് ചെയ്ത് പോകുവാൻ...

കാര്‍ഷിക നിയമത്തിനെതിരെ ജസ്റ്റിസ് ഫോറം

ഇരിങ്ങാലക്കുട: കരാര്‍ കൃഷിയിലൂടെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു കര്‍ഷകരെ ചൂഷണം ചെയ്യാനും താങ്ങുവില എടുത്തുകളഞ്ഞു കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഇടിക്കാനും അവശ്യസാധനങ്ങളുടെ സംഭരണ പരിധി നിയന്ത്രണം എടുത്തുകളയുന്നതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കാനും ഇടവരുത്തുന്ന പുതിയ...

തൃശ്ശൂര്‍ ജില്ലയില്‍ 511 പേര്‍ക്ക് കൂടി കോവിഡ്, 470 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6296 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241,...

പ്രചാരണപ്രവർത്തനങ്ങൾക്കായി വീടുകളിലെ പ്ലാസ്റ്റിക് ലോഹ മാലിന്യങ്ങൾ ശേഖരിച്ചു വില്പന നടത്തി

വേളൂക്കര: പൗരാവലി നിർത്തിയിരിക്കുന്ന സ്ഥാനാർഥി ശാന്തദേവീദാസന്റെ പ്രചാരണപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനു വീടുകളിലെ പ്ലാസ്റ്റിക് ലോഹ മാലിന്യങ്ങൾ ശേഖരിച്ചു വില്പന നടത്തി. ഇതിലൂടെ കുട്ടിക്കളിൽ ശുചിത്വ ബോധവും, പൗരബോധവും ഉണ്ടാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുകയാണ്...

ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റ് പ്രതിഷേധ സൂചനസമരം നടത്തി

ഇരിങ്ങാലക്കുട :ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രകൃയ നടത്തുവാനുള്ള ഭാരതീയ ചികിത്സാ കൗണ്‍സില്‍ ഉത്തരവ് അശാസ്ത്രീയവും അപകടകരും ആണെന്ന് സാധാരണ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഐ എം എ ഇരിങ്ങാലക്കുട...

സംസ്ഥാനത്ത് ഇന്ന്(Dec 8) 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 8) 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം...

തൃശൂര്‍ ജില്ലയില്‍ 625 പേര്‍ക്ക് കൂടി കോവിഡ്: 700 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 08/12/2020 625 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരീകരിച്ചു. 700 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6262 ആണ്. തൃശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു...

കൊലപാതകകേസിലെ പ്രതിക്ക് 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും

ഇരിങ്ങാലക്കുട: നഗരത്തെ നടുക്കിയ സുജിത്ത് കൊലപാതക കേസിലെ പ്രതി പടിയൂർ പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും, 1,20,000 ലക്ഷം രൂപ...

തൃശൂര്‍ ജില്ലയില്‍ 304 പേര്‍ക്ക് കൂടി കോവിഡ്:563 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 07/12/2020 304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 563 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6355 ആണ്. തൃശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 7) 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 7) 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട്...

പൊയ്യക്കാരൻ പരേതനായ സെബാസ്റ്റ്യൻ ഭാര്യ കുമാരി നിര്യാതയായി

ഇരിങ്ങാലക്കുട : പൊയ്യക്കാരൻ പരേതനായ സെബാസ്റ്റ്യൻ ഭാര്യ, പടയാറ്റിൽ കുഞ്ഞിപ്പാലു മകൾ കുമാരി (62 വയസ്സ്) നിര്യാതയായി.സംസ്കാരകർമ്മം നടത്തി.മക്കൾ :സരീഷ് (പി.എം.എസ് ഫിഷ് ഹബ് ,ഇരിങ്ങാലക്കുട),സരിത (ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് ,ചേലൂർ...

ജന്മദിനാശംസകൾ

ഇരിങ്ങാലക്കുട ഡോട്ട് കോം വാർത്തകൾക്ക് ശബ്ദം നൽകുന്ന എഡ്വീനക്ക് (അമ്മു) ജന്മദിനാശംസകൾ

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272,...

തൃശ്ശൂര്‍ ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ്, 270 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 06/12/2020 476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു...

NDA- തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം എം പി യും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ ഭരത് സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട :NDA- തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ബഹു: എം പി യും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ ഭരത് സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ.LDF നും UDF നും ക്രിയാത്മക ബദലായി കേരളത്തിൽ ഇനി വരാൻ...

ഡോ: അംബേദ്കറുടെ 64-ാം ചരമവാർഷിക ദിനം ആചരിച്ചു.

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശിൽപ്പി ഡോ: അംബേദ്കറുടെ ചരമവാർഷികം സമുചിതം ആചരിച്ചു. വെള്ളാങ്കല്ലൂർ സെൻ്ററിൽ നടന്ന അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം പി എൻ...

NDA സ്ഥാനാർത്ഥി സുബിത ജയകൃഷ്ണൻ,ബ്ലോക്ക് സ്ഥാനാർത്ഥികൾ,വാർഡ് സ്ഥാനാർത്ഥികൾ, എന്നിവരുടെ വാഹന പ്രചാരണ പരിപാടികളുടെ ഉത്ഘാടനം ചെയ്തു

കാട്ടൂർ :ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുബിത ജയകൃഷ്ണൻ,ബ്ലോക്ക് സ്ഥാനാർത്ഥികൾ,വാർഡ് സ്ഥാനാർത്ഥികൾ, എന്നിവരുടെ വാഹന പ്രചാരണ പരിപാടികളുടെ ഉത്ഘാടനം ചെമ്മണ്ട SNBP സെന്ററിൽ NDA ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട ഉത്ഘാടനം...

തൃശ്ശൂര്‍ ജില്ലയില്‍ 536 പേര്‍ക്ക് കൂടി കോവിഡ്, 590 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 05/12/2020 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe