22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 29, 2020

വായ്പ പലിശയിളവ് ഉള്‍പ്പെടെ ആറ് പുതിയ പദ്ധതികളുമായി പുല്ലൂര്‍ ബാങ്ക്

പുല്ലൂർ:ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരഡസന്‍ പദ്ധതികള്‍ നവവത്സരസമ്മാനമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നാടിന് സമര്‍പ്പിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു. ഡയമണ്ട് ജൂബിലി ഗോള്‍ഡ് ലോണ്‍ സ്‌കീം:- ഡയമണ്ട് ജൂബിലിവര്‍ഷം...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്ക്കാരിക സംഘടനകൾ

ഇരിങ്ങാലക്കുട :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലെ സാംസ്ക്കാരിക സംഘടനകളായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,യുവകലാസാഹിതി ,പുരോഗമന കലാ സാഹിത്യ സംഘം ,സംഗമസാഹിതി ,കലിക ആർട്ട് ലിറ്ററേച്ചർ ഫോറം ,കാലസദനം കാട്ടൂർ...

കേരളത്തില്‍ ഇന്ന്(Dec 29) 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(Dec 29) 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ...

തൃശ്ശൂര്‍ ജില്ലയില്‍ 649 പേര്‍ക്ക് കൂടി കോവിഡ്, 604 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (29/12/2020) 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 604 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5849 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു...

നഗരസഭാ ചെയർപേഴ്സനും വൈസ് ചെയർമാനും സ്വീകരണം നൽകി

ഇരിങ്ങാലക്കുട :നഗരസഭാ ചെയർപേഴ്സൻ സോണിയ ഗിരിക്കും വൈസ് ചെയർമാൻ പി.ടി ജോർജിനും ജെ.സി.ഐ ഇരിങ്ങാലക്കുട സ്വീകരണം നൽകി. ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2021 വർഷത്തെ കർമ്മ പദ്ധതിയുo കലണ്ടറും മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ...

അവകാശ സംരക്ഷണയാത്രയയായ “ഉണർവ്വ് “ന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള അർബൺ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയയായ "ഉണർവ്വ് "ന് ഇരിങ്ങാലക്കുട ടൗൺ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂർക്ക കൃഷി വിളവെടുത്തു

കാറളം :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ കൂർക്ക കൃഷി വിളവെടുത്തു. വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എസ്...

നീർമാതളം പുരസ്കാരം റെജില ഷെറിൻ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിൻ തിരുവനന്തപുരം ബി.ഹബ്ബ് ഓഡിറ്റോറിയത്തിൽ (യു.എ.ഖാദർ നഗർ) വച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe