കോവിഡ് ബാധിച്ച് ഇരിങ്ങാക്കുട ചുങ്കം സ്വദേശി മരിച്ചു

213

ഇരിങ്ങാക്കുട:കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇരിങ്ങാക്കുട ചുങ്കം സ്വദേശി മരിച്ചു. അന്തിക്കാട്ട് വീട്ടിൽ വത്സൻ(61) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. അർബുദ ബാധിതനായിരുന്നു.സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലാലൂർ ക്രിമിറ്റോറിയത്തിൽ നടത്തി. ഭാര്യ സരള. മക്കൾ : സ്വിത, വിശ്വനാഥ് . മരുമക്കൾ : വേണുഗോപാൽ, റിജു.

Advertisement