Daily Archives: November 13, 2020
തൃശൂർ ജില്ലയിൽ 677 പേർക്ക് കൂടി കോവിഡ്; 866 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വെളളിയാഴ്ച (13/11/2020) 677 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 866 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8536 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(Nov 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Nov 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438,...
ലയണ്‍സ് ക്ലബ്ബ് സപ്ലിമെന്റ് പ്രകാശനം നടത്തി
ഇരിങ്ങാലക്കുട:ലയണ്‍സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ്...
നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു നിര്യാതനായി
മാപ്രാണം : നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു (51) ബോംബെയിൽ നിര്യാതനായി. സംസ്കാരo ബോംബെ അന്തേരി പള്ളിയിൽ ഇന്ന് (വെളളി) നടക്കും. ഭാര്യ:ജുബി . മക്കൾ: ആൻഷി, ബ്ലെഷി, ക്ലെഷി . ...
തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകും:വാക്സറിൻ പെരെപ്പാടൻ
വേളൂക്കര:ഓരോ പാടശേഖരവും ഭൂമിയിൽ നീർച്ചാലുകൾ ഉണ്ടാക്കുന്നതിനാൽ തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകുമെന്ന് ഹരിത രാഷ്ട്രീയ വക്താവ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ പതിനേഴിലധികം വർഷമായി തരിശ് കിടന്ന പത്തേക്കറിലധികം വരുന്ന...
പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എ .എസ്.ഐ ആനന്ദപുരം സ്വദേശിയായ ശിവദാസ് സ്റ്റേഷനിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചു.ഇന്ന് ഉച്ചയോടെ തളർന്ന് വീണ ശിവദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ തിരുനാളിന് ഇരിങ്ങാലക്കുട രൂപതയുടെ വൈസ് ചാന്‍സലര്‍ റവ. ഫാ. ഡോ. കിര തട്ട്ള കൊടിയേറ്റി. നവംബര്‍ 12 മുതല്‍ 20 വരെ...