Daily Archives: October 29, 2020
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ട് എന്ന് തെളിഞ്ഞ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...
കോങ്കോത്ര വിത്സൺ അന്തരിച്ചു
ഇരിങ്ങാലക്കുട: കോങ്കോത്ര വിത്സൺ(67) അന്തരിച്ചു. സംസ്കാരം
നാളെ (30–10–2020) 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
ഭാര്യ: ലോമി. മക്കൾ: മെയ്‍വിൻ, ലിൻസ. മരുമകൻ: ഫിബിൻ ജോർജ് വടക്കുംചേരി.
തൃശൂർ ജില്ലയില്‍ 983 പേര്‍ക്ക് കൂടി കോവിഡ്: 1037 പേര്‍ രോഗമുക്തരായി
തൃശൂർ ജില്ലയില്‍ ഇന്ന് (29/10/2020) 983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1037 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. തൃശൂർ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 29) 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 29) 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍...
ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി ഭാര്യ തങ്കമ്മ നിര്യാതയായി
അവിട്ടത്തൂർ :ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി (റിട്ട .ഹെഡ് മാസ്റ്റർ ) ഭാര്യ തങ്കമ്മ (77) നിര്യാതയായി .വെളയനാട് സെൻറ് മേരിസ് എൽ.പി സ്കൂളിലെ റിട്ട .അദ്ധ്യാപിക ആയിരുന്നു .സംസ്കാരകർമ്മം ഒക്ടോബർ 30 വെള്ളിയാഴ്ച...
യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട :യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ. മൂത്രത്തിക്കര ഇട്ടിയാടൻ വീട്ടിൽ പെണ്ണ് ബിനി എന്ന് വിളിക്കുന്ന ബിനീഷ് 27 വയസ്സിനെ ഡി.വൈ.എസ്സ്. പി ഫെയ്മസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ...
പ്ലസ് വൺ പ്രവേശനോത്സവം നടത്തി
അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജസ്റ്റിൻ...
ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ 33 ലക്ഷം രൂപയുടെ നവീകരണം
മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിൽ ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 13 ലക്ഷം രൂപയും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ ആനന്ദപുരം...