പുത്തൻവീട്ടിൽ ഗണേശൻ ചെട്ടിയാർ (87) നിര്യാതനായി

56

ചേലൂർ: പുത്തൻവീട്ടിൽ ഗണേശൻ ചെട്ടിയാർ (87) നിര്യാതനായി. സംസ്കാരകർമ്മം നാളെ (29 -10- 2020 വ്യാഴം) രാവിലെ 10 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു. ഭാര്യ: പങ്കജം. മക്കൾ: ഗോപകുമാർ, ശ്രീകുമാർ, മരുമക്കൾ: മീന ,പ്രീതി.

Advertisement