കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി October 27, 2020 142 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് സമർപ്പണം നടത്താനാകുമെന്ന് ഐ.സി.എൽ സി.എം.ഡി കെ.ജി. അനിൽ കുമാർ അറിയിച്ചു. Advertisement